»   » എന്റെ കാമുകന്‍ ഇങ്ങനെയായിരിക്കണം, തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

എന്റെ കാമുകന്‍ ഇങ്ങനെയായിരിക്കണം, തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

Posted By:
Subscribe to Filmibeat Malayalam

ലോസ് ആഞ്ചല്‍സിലുള്ള ആ ബന്ധത്തെക്കുറിച്ചാണ് ഏവര്‍ക്കും അറിയേണ്ടത്. ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ച നടന്നിട്ടും ആ യുഎസ്‌ക്കാരന്‍ ആരെന്ന് ആര്‍ക്കും പിടികിട്ടിയില്ല. ഇനി പ്രിയങ്ക തന്നെ പറയണം ഗോസിപ്പിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ലോസ് ആഞ്ചല്‍സ് യുഎസ് കാമുകനെ പറ്റി...

ബജിറാവോ മസ്താനി എന്ന ചിത്രത്തിന്റെ പ്രമോഷനു വേണ്ടി മുംബൈയില്‍ എത്തിയതായിരുന്നു പ്രിയങ്ക. ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കപ്പുറം യുഎസ് ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.

29-1448785285-untitled1

പ്രതീക്ഷിച്ചതിലും വലിയ മറുപടിയാണ് പ്രിയങ്ക നല്‍കിയത്. ' എന്നെ കുറിച്ച് ആരും ഒന്നു പറയുന്നില്ല എന്ന സങ്കടത്തിലായിരുന്നു, ഈ ചോദ്യം എന്തേ ആരും ചോദിച്ചില്ല എന്ന് ആലോചിക്കുകയായിരുന്നു. നിങ്ങള്‍ ചോദിച്ചിലെങ്കില്‍ ഞാന്‍ പറയാം എന്ന് കരുതി. ഞാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയെക്കുറിച്ച് പറയാന്‍ എനിക്ക് നാണം ആണെന്ന് ആരോ പറഞ്ഞു, ഞാന്‍ പ്രണയിക്കുന്ന അജ്ഞാതനും മീഡിയക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ മടിയാണെന്നും. അങ്ങനെ ഒരാള്‍ ഉണ്ടെങ്കില്‍ പറയാന്‍ ഒരു മടിയും എനിക്കില്ല. എനിക്ക് ഒരു ഡാഡിയെ ഉള്ളൂ,, ഞാനും ഒരാളും കൂടെ മാത്രം ജീവിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

പ്രിയങ്കയുടെ മറുപടിയില്‍ എങ്ങനെയുള്ള ആളെയാണ് ഇഷ്ടമെന്ന് മനസ്സിലായല്ലോ... മീഡിയ്ക്ക് മുന്നില്‍ നാണം കുണുങ്ങാത്ത പ്രണയം തുറന്നു പറയാന്‍ മടിയില്ലാത്ത ബോള്‍ഡ് ഹീറോ ആയിരിക്കണം എന്നര്‍ത്ഥം.

English summary
priyanka Chopra, visited Mumbai just for a day, to promote her upcoming flick Bajirao Mastani. It was rumoured that, Peecee, is dating a US based man, who lives in Los Angeles, and is shy to talk to the media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam