»   » വനിതാ ദിനത്തിലെ രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ പോസ്റ്റിന് പിന്തുണയുമായി എത്തിയ നടിയാര് ?

വനിതാ ദിനത്തിലെ രാം ഗോപാല്‍ വര്‍മ്മയുടെ വിവാദ പോസ്റ്റിന് പിന്തുണയുമായി എത്തിയ നടിയാര് ?

Posted By:
Subscribe to Filmibeat Malayalam

വനിതാ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന നവമാധ്യമങ്ങളിലുടെ പോസ്റ്റുകളിട്ട് താരങ്ങളെല്ലാം സജീവമായിരുന്നു. എന്നാല്‍ ആശംസകള്‍ നേര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് രാം ഗോപാല്‍ വര്‍മ്മ.

എല്ലാ സ്ത്രീകളും സണ്ണി ലിയോണിനെ പോലെ പുരുഷന്മാരെ സന്തോഷിപ്പിക്കണമെന്നാണ് ട്വിറ്ററിലുടെയാണ് ‌രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത്. തുടര്‍ന്ന് ഇതിനെ പിന്തുണച്ച് ബോളിവുഡ് നടി രാഖി സാവന്ത് രംഗത്തെത്തുകയായിരുന്നു.

 rakhi-sawant

മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഖി, രാം ഗോപാല്‍ വര്‍മ്മ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞത്. മാത്രമല്ല സ്ത്രീകള്‍ പുരുഷന്‍മാരെ സന്തോഷിപ്പിക്കണമെന്ന് പറഞ്ഞത് തനിക്ക ഇഷ്ടമായെന്നും താരം പറയുന്നു.

സ്ത്രീകള്‍ അടുക്കളയിലെ ജോലി എടുക്കാന്‍ പ്രത്യേകം പരിശീലനം നേടിയിരിക്കണമെന്നും അതിലുടെ ഉത്തരവാദിത്വങ്ങള്‍ പാലിക്കാന്‍ കഴിയുമെന്നും രാഖി പറയുന്നു.

English summary
After Bollywood director Ram Gopal Varma’s nasty tweet on Sunny Leone on Women’s Day, actor Rakhi Sawant has extended her support to him and said that she too believes that women should learn how to give pleasure.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam