»   » കത്രീനയോ.... ദീപികയോ... ആരാണ് രണ്‍ബീര്‍ കപൂറിന് ഏറ്റവും പ്രിയപ്പെട്ടവള്‍

കത്രീനയോ.... ദീപികയോ... ആരാണ് രണ്‍ബീര്‍ കപൂറിന് ഏറ്റവും പ്രിയപ്പെട്ടവള്‍

By: അക്ഷയ്‌
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂറിനോട് കത്രീന കൈഫിനും ദീപിക പദുകോണിനും ഉള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ദീപിക പദുകോണിനേക്കാള്‍ മുന്‍ കാമുകി കത്രീന കൈഫിനോടാണ് രണ്‍ബീര്‍ കപൂറിന് കൂടുതല്‍ അറ്റാച്ച്‌മെന്റ് എന്നാണ് വാര്‍ത്തകള്‍.

ഒരു ഓഡിയോ ഇന്റര്‍വ്യൂയിലാണ് രണ്‍ബീര്‍ കപൂര്‍ ഈ രഹസ്യം വെളിപ്പെടുത്തിയത്. മുന്‍ കാമുകിമാരായ കത്രീന കൈഫും ദീപിക പധുകോണും ഓപ്ഷനുണ്ടെങ്കില്‍ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് കത്രീന കൈഫ് എന്നാണ് രണ്‍ബീര്‍ കപൂര്‍ ഉത്തരം നല്‍കിയത്.

രണ്‍ബീറും കത്രീനയും

കത്രീന കൈഫും രണ്‍ബീറും
2016 ജനുവരിയിലാണ് വേര്‍പിരിയുന്നത്. വേര്‍പിരിയലിനു ശേഷം അവരുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് റണ്‍ബീര്‍ കപൂറും കത്രീന കൈഫും സംസാരിച്ചിട്ടില്ല.

കത്രീനയുടെ ഇന്റര്‍വ്യൂ

നിങ്ങളുടെ ജോലി നിങ്ങള്‍ക്ക് ചെയ്‌തേ പറ്റൂ. ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ചെയ്യാനുള്ള ചലഞ്ച് ഏറ്റെടുക്കണമെന്ന് ബാര്‍ ബാര്‍ ദേക്കോ എന്ന സിനിമയുടെ പ്രമോഷന്‍ സമയത്ത് കത്രീന കൈഫ് വിവാദ വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ രാജീവ് മസാന്‍ന്തിയോട് പ്രതികരിച്ചിരുന്നു.

ബ്രേക്കപ്പിന് ശേഷം

എല്ലാ നിമഷങ്ങളും കത്രീന ചലഞ്ച് ആയാണ് ഏറ്റെടുക്കാറ്. നിങ്ങള്‍ നിങ്ങളുടെ എറ്റവും നല്ല കഴിവുകളാണ് ലോകത്തിന് മുന്നില്‍ കാഴ്ച വെക്കെണ്ടതെന്ന് രണ്‍ബീര്‍-കത്രീന കൈഫ് ബന്ധത്തെ കുറിച്ച് ഒരു ഇന്റര്‍വ്യൂയില്‍ പറഞ്ഞിരുന്നു.

ജീവിതത്തിലെ പ്രധാനി

ജനുവരിയിലാണ് കത്രീനയും റണ്‍ബീറും വേര്‍പിരിഞ്ഞത്. ഇതിന് മുമ്പ് ഉള്ള ഇന്റര്‍വ്യൂയിലും കത്രീന തന്റെ ജീവിതത്തിലെ പ്രധാനിയാണെന്ന് രണ്‍ബീര്‍ കപൂര്‍ രാജീല് മസാന്തിയോട് പറഞ്ഞിരുന്നു.

കത്രീനയുടെ ഫോട്ടോസിനായി

English summary
Yes, you read it right. We all know that Ranbir Kapoor dated both Deepika Padukone and Katrina Kaif. But it seems that Ranbir Kapoor was more attached to his ex Katrina Kaif than Deepika Padukone.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam