»   » രണ്‍ബീര്‍ കപൂറിന്റെ കത്ത് കണ്ട് മയങ്ങി കിങ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍!!!

രണ്‍ബീര്‍ കപൂറിന്റെ കത്ത് കണ്ട് മയങ്ങി കിങ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍!!!

Posted By:
Subscribe to Filmibeat Malayalam

കിങ് ഖാന്റെ ഭാര്യയാണെങ്കിലും ഗൗരി ഖാന്‍ അറിയപ്പെടുന്നത് നല്ലൊരു കോസ്റ്റിയൂം ഡിസൈനറും അതുപോലെ ഇന്റീരിയര്‍ ഡിസൈനറുമായിട്ടാണ്.

ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റെ പുതിയ വീടിന്റെ ഇന്റിരീയര്‍ വര്‍ക്ക് ചെയ്ത് കൊടുത്തിരിക്കുന്നത് ഗൗരിയാണ്. തന്റെ വീടിനെ മനോഹരമാക്കാന്‍ ഗൗരിയുടെ സഹായം കിട്ടിയതില്‍ നന്ദി രേഖപ്പെടുത്തികൊണ്ടാണ് രണ്‍ബീര്‍ ഗൗരി ഖാന് കത്തെഴുതിയിരിക്കുന്നത്.

⭐️⭐️⭐️ @neetu54

A post shared by Gauri Khan (@gaurikhan) on Mar 24, 2017 at 8:20am PDT

ഗൗരിയുടെ ഡിസൈനിങ്ങ് വളരെയധികം ഇഷ്ടമായെന്നും തന്റെ ഇഷ്ടം മനസിലാക്കിയാണ് ഗൗരി വര്‍ക്ക് ചെയ്തതെന്നും താരം പറയുന്നു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് രണ്‍ബീര്‍ ഗൗരിക്ക് കത്ത് നല്‍കിയിരിക്കുന്നത്. ഓക്ടോബറിലാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറുക.

എന്നാല്‍ രണ്‍ബീറിന്റെ സനേഹം നിറഞ്ഞ കത്ത് കണ്ട് മനം മയങ്ങിയിരിക്കുകയാണ് ഗൗരി. മാത്രമല്ല രണ്‍ബീറിന്റെ കത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസറ്റ് ചെയ്തിരിക്കുകയാണ് താരം

English summary
Ranbir Kapoor more than grateful to Gauri for offering her expertise and setting-up his house.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam