»   » കങ്കണയുടെ ചൂടന്‍ ലിപ് ലോക്ക് രംഗങ്ങളുമായി രംഗൂണ്‍ ട്രെയിലര്‍; വീഡിയോ

കങ്കണയുടെ ചൂടന്‍ ലിപ് ലോക്ക് രംഗങ്ങളുമായി രംഗൂണ്‍ ട്രെയിലര്‍; വീഡിയോ

By: Pratheeksha
Subscribe to Filmibeat Malayalam

ഹൈദര്‍ എന്ന ചിത്രത്തിനു ശേഷം വിശാല്‍ ഭരദ്വാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് രംഗൂണ്‍. കങ്കണ റണാവത്, ഷാഹിദ് കപൂര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഷാഹിദും സെയ്ഫുമായുളള കങ്കണയുടെ ചൂടന്‍ രംഗങ്ങളാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. ട്രെയിലര്‍ പുറത്തു വിട്ട ദിവസം തന്നെ യു ട്യൂബില്‍ ആയിരക്കണക്കിനു പേരാണ് കണ്ടത്.

Read more: നടന്‍ ഓം പുരി കൊല്ലപ്പെട്ടതോ? പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ കാരണം ഹൃദയാഘാതമല്ല!!

shahid-kapoor-kangana-ranau

രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിരിയുന്ന ഒരു പ്രണയ കഥയാണ് രംഗൂണ്‍. ഹൃത്വിക്കുമായുള്ള വിവാദങ്ങള്‍ക്കു ശേഷമൊരുങ്ങുന്ന കങ്കണ ചിത്രമാണ് രംഗൂണ്‍. ചിത്രം ഫെബ്രുവരി 24നു തിയേറ്ററുകളിലെത്തും.

English summary
Rangoon Trailer, Shahid Kapoor, Kangana Ranaut, Saif Ali Khan's War-Torn Love Triangle
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam