»   » ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ റണ്‍വീര്‍ സിങും ദീപിക പദുക്കോണും പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ പുതുതായി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന് പറയുന്നു. മുംബൈയിലെ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read Also: സൂര്യയുടെ 250 കോടി ചിത്രം; ദീപിക പദുക്കോണ്‍ നായികയാകില്ല

റണ്‍വീര്‍ ഔദ്യോഗികമായി ദീപികയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. ദീപികയുടെ സമ്മതത്തിനൊപ്പം ഇരു വീട്ടുകാരും കൂടികാഴ്ച നടത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

റണ്‍വീര്‍-ദീപിക പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യറായിട്ടില്ല.

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

ഇരുവരും ഒന്നിച്ച് അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേളയെടുക്കുന്നതായി കേട്ടിരുന്നു. അതേ തുടര്‍ന്നാണ് റണ്‍വീര്‍-ദീപിക പ്രണയത്തിലാണെന്ന വാര്‍ത്തകളും ഉയര്‍ന്നത്.

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

ഐഐഎഫ്എ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ റണ്‍വീറും ദീപികയും കൂടുതല്‍ അടുത്ത് പെരുമാറുന്നതും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു.

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

ഇപ്പോള്‍ പ്രചരിക്കുന്ന വിവാഹത്തോട് റണ്‍വീറോ ദീപികയൊ പ്രതികരിച്ചിട്ടില്ല.

ഇതുവരെ പ്രതികരിച്ചില്ല, റണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്ത സത്യമോ?

ഹോളിവുഡ് ചിത്രമായ ത്രിപ്പിള്‍ എക്‌സ്(ദി റിട്ടേണ്‍ ഓഫ് ദി സാന്‍ഡര്‍ കേജ്)ന്റെ തിരക്കിലാണ് ദീപിക. വിന്‍ഡീസലാണ് ചിത്രത്തിലെ നായകന്‍.

English summary
Ranveer Singh is engaged to Deepika Padukone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam