»   » സെല്‍ഫി പ്രേമമെന്നാല്‍ ഇങ്ങനെയുണ്ടോ ?നടന്‍ രണ്‍വീര്‍ സിങിന്റെ ഹോട്ട് സെല്‍ഫി വൈറല്‍!

സെല്‍ഫി പ്രേമമെന്നാല്‍ ഇങ്ങനെയുണ്ടോ ?നടന്‍ രണ്‍വീര്‍ സിങിന്റെ ഹോട്ട് സെല്‍ഫി വൈറല്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

താരങ്ങളുടെ സെല്‍ഫി പ്രേമത്തെയും മാധ്യമങ്ങള്‍ ആഘോഷിക്കാറുളളതാണ്. എന്നാല്‍ നടന്‍ രണ്‍വീറിന്റെ സെല്‍ഫി മാധ്യമങ്ങളെയും കടത്തിവെട്ടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുയാണ്. സെല്‍ഫി രണ്‍വീര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ശരീരമാസകലം എണ്ണ തേച്ചാണ് രണ്‍വീര്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കണ്ണാടിയിലേക്കു നോക്കൂ അത് നിന്റെ എതിരാളിയാണെന്നാണ് ചിത്രത്തിന് രണ്‍വീര്‍ കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ആദിത്യ ചോപ്ര സംവിധാനം ചെയ്യുന്ന ബെഫിക്രെയാണ് രണ്‍വീറിന്റേതായി അടുത്ത് പുറത്തിറങ്ങാനുളള ചിത്രം.

ran-05

വാണി കപൂറാണ് ചിത്രത്തിലെ നായിക. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയിലും രണ്‍വീര്‍സിങ് പ്രധാന വേഷം ചെയ്യുന്നുണ്ട്.

രണ്‍വീറിന്റെ ഫോട്ടോസിനായി

English summary
Bollywood heartthrob, Ranveer Singh, made jaws drop and eyes pop when he shared a super sexy selfie of himself on Instagram. The actor, who has always managed to woo the ladies with his quirky fashion sense, proved that he could even make them swoon with nothing on

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam