»   » റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ കാത്തിരുന്ന ബെഫീക്രെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റണ്‍വീര്‍ സിങും വാണി കപൂറുമായുള്ള ലിപ് ലോകാണ് ചിത്രത്തിന്റെ പോസ്റ്ററില്‍. റൊമാന്റിക് ചിത്രമായ ബെഫീക്രെ സംവിധാനം ചെയ്യുന്നത് ആദിത്യ ചോപ്രയാണ്.

അച്ഛന്‍ യാഷ് ചോപ്രയുടെ 80ാം പിറന്നാള്‍ ദിനാഘോഷത്തില്‍ വച്ചാണ് ആദിത്യ ചോപ്ര തന്റെ പുതിയ ചിത്രമായ ബെഫീക്രയുടെ പ്രഖ്യാപനം നടത്തിയത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ കാണൂ..

റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഇതാണ് ചിത്രത്തിന്റെ പോസ്റ്റര്‍..

റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

റണ്‍വീര്‍ കപൂറും വാണി കപൂറും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

വിശാല്‍ ശേഖറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

റണ്‍വീര്‍ സിങ്, വാണി കപൂര്‍ ലിപ് ലോക്, ബെഫീക്രെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഡിസംബര്‍ 9ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Ranveer Singh & Vaani Kapoor Share A Passionate Kiss!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam