»   » സല്‍മാന്‍ ഖാനോട് അമിതമായ ആരാധന, കാണ്‍പൂരിലെ ഗുസ്തികാരുടെ പ്രാന്തന്‍ വിശ്വാസങ്ങള്‍ ഇങ്ങനെയോ?

സല്‍മാന്‍ ഖാനോട് അമിതമായ ആരാധന, കാണ്‍പൂരിലെ ഗുസ്തികാരുടെ പ്രാന്തന്‍ വിശ്വാസങ്ങള്‍ ഇങ്ങനെയോ?

Posted By:
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്ത സുല്‍ത്താന്‍ ഇൗദിനാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച പ്രതികരണം ലഭിച്ച ചിത്രം 300 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

എന്നാല്‍ തിയേറ്ററുകളില്‍ മുന്നേറുന്ന ചിത്രവുമായി ബന്ധപ്പെട്ട് വിചിത്രമായ ഒരു റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. സുല്‍ത്താന്‍ കണ്ടതിന് ശേഷം നായകന്‍ സല്‍മാന്‍ ഖാനോട് കടുത്ത ആരാധന. അതും ചില പ്രാന്തൻ വിശ്വത്തിലൂടെ. കാണ്‍പൂരിലെ ഗുസ്തിക്കാര്‍ക്കിടയിലാണ് ഈ ആരാധന. എങ്ങനയെന്ന് കാണൂ..

സല്‍മാന്‍ ഖാനോട് അമിതമായ ആരാധന, കാണ്‍പൂരിലെ ഗുസ്തികാരുടെ പ്രാന്തന്‍ വിശ്വാസങ്ങള്‍ ഇങ്ങനെയോ?

അലി അബ്ബാസ് സംവിധാനം ചെയ്ത് സല്‍മാന്‍ ഖാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സുല്‍ത്താന്‍. ഗുസ്തികാരന്റെ കഥ പറഞ്ഞ ചിത്രം. അനുഷ്‌ക ശര്‍മ്മയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചത്.

ഗുസ്തിയ്ക്ക് ഇറങ്ങുന്നതിന് മുന്പ് ഇങ്ങനെ

സുല്‍ത്താന്‍ കണ്ടതിന് ശേഷം കാണ്‍പൂരിലെ ഗുസ്തികാര്‍ക്ക് സല്‍മാന്‍ ഖാനോട് കടുത്ത ആരാധന. ഗുസ്തിക്ക് ഇറങ്ങുന്നതിന് മുമ്പ് സല്‍മാന്‍ ഖാനെ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ വിജയം ഉറപ്പാണെന്ന് ഇവര്‍ വിശ്വസിക്കുന്നു.

സല്‍മാന്‍ ഖാന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ വിളക്ക് കത്തിച്ചു

സല്‍മാന്‍ ഖാന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ വിളക്ക് കത്തിച്ച് വച്ച് അല്പ നേരം പ്രാര്‍ത്ഥിച്ചിട്ടാണ് ഇവര്‍ ഗുസ്തിയ്ക്കിറങ്ങുന്നത്.

rn

അമിതമായ ആരാധനയുടെ വീഡിയോ കാണൂ

ഗുസ്തികാരുടെ ആരാധന, വീഡിയോ കാണൂ...

English summary
Salman Khan Is Literally Being Worshiped By Wrestlers After His ‘Inspiring’ Role In Sultan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam