»   » ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ തിയേറ്ററുകളില്‍ വന്‍ വിജയമായ സല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായിജാന്‍ പാകിസ്ഥാനിലെ തിയേറ്ററുകളിലും വിജയമായിരുന്നു. ചിത്രം കണ്ട് ഇറങ്ങിയവരെല്ലാം നിറ മിഴികളോടെയാണ് തിയേറ്റര്‍ വിട്ടത് എന്നതാണ് വാസ്തവം.

ഇപ്പോഴിതാ സല്‍മാന്‍ ഖാന്റെ പുതിയ ചിത്രമായ പ്രേം രത്തന്‍ ധന്‍പയോയും പാകിസ്ഥാനില്‍ റിലീസിങിന് ഒരുങ്ങുന്നു. ബജ്രംഗി ഭായിജാന് ശേഷം വീണ്ടും ഒരു ചിത്രം അതിര്‍ത്തി കടന്ന് റിലീസിങിന് ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ സല്‍മാന്‍. തുടര്‍ന്ന് വായിക്കൂ..

ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

സൂരജ് ഭരത്ജാത്യയാണ് പ്രേം രത്തന്‍ ധന്‍ പയോ സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാനും സോനം കപൂറുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്നത്.

ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

സല്‍മാന്‍ ഖാന്റെ വന്‍ വിജയമായി മാറിയ ബജ്രംഗി ഭായിജാന് ശേഷം പാകിസ്ഥാനില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് പ്രേം രത്തന്‍ ധന്‍ പയോ. നേരത്തെ റലീസ് ചെയ്തസല്‍മാന്‍ ഖാന്റെ ബജ്രംഗി ഭായിജാന് മികച്ച പ്രതികരണമായിരുന്നു പകിസ്ഥാനില്‍ നിന്നും ലഭിച്ചത്.

ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

16 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സൂരജ് ഭരത്ജാത്യയയും സല്‍മാന്‍ ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേം രത്തന്‍ ധന്‍പയോ.

ബജ്രംഗി ഭായിജാന് ശേഷം, സല്‍മാന്റെ പ്രേം ധന്‍ പയോയും പാകിസ്ഥാനത്തിലേക്ക്

സൂരജ് ഭരത് ജാത്യയുടെ സംവിധാനത്തില്‍ പിറക്കുന്ന ഒരു കുടുംബ ചിത്രം കൂടിയാണ് പ്രേം രത്തന്‍ ധന്‍ പയോ. അനുപം ഖേര്‍,നീല്‍ നിതിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

English summary
Salman Khan's Bajrangi Bhaijaan turned out to be a major success story in Pakistan for its heart warming tale of a Hindu man helping a Muslim girl to reach her parents across the border.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam