»   » പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam

ജൂലൈ ആറിന് തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ തിയേറ്ററുകളില്‍ മുന്നേറുന്നു. ബോളിവുഡിലെ നിലവിലെ റെക്കോഡുകള്‍ തകര്‍ത്താണ് ചിത്രത്തിന്റെ മുന്നേറ്റം. സിനിമാ ലോകത്തുള്ള പ്രമുഖരും ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു.

സല്‍മാന്‍ ഖാന്റേതായ തൊട്ട് മുമ്പ് റിലീസ് ചെയ്ത പ്രേം രത്തന്‍ ധന്‍പോയയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍. ഇപ്പോഴിതാ ആ റെക്കോഡും സുല്‍ത്തന്‍ തകര്‍ത്ത് തിയേറ്ററുകളില്‍ കുതിക്കുന്നു. സുല്‍ത്താന്റെ എട്ടു ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കാണൂ..

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

ചിത്രം റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 229.16 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്.

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

സല്‍മാന്‍ ഖാന്റേതായി തൊട്ടു മുമ്പിറങ്ങിയ പ്രേം രത്തന്‍ ധന്‍പയോ എന്ന ചിത്രത്തിന്റെ റെക്കോഡാണ് സുല്‍ത്താന്‍ തകര്‍ത്തത്. സൂരജ് ആര്‍ ഭരജാത്യ സംവിധാനം ചെയ്ത പ്രേം രത്തന്‍ ധന്‍പയോ 210 കോടിയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

ഇന്ത്യയില്‍ 4350 തിയേറ്ററുകളിലാണ് സുല്‍ത്താന്‍ പ്രദര്‍ശനത്തിനെത്തിയത്. 1100 തിയേറ്ററുകളിലായി വിദേശ രാജ്യങ്ങളിലും പ്രദര്‍ശിപ്പിച്ചു. ഇന്ത്യയ്ക്ക് പുറത്ത് നിന്നും ചിത്രത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്.

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

റിലീസ് ചെയ്ത ആദ്യ ദിവസം 36.54 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

പ്രവചനങ്ങള്‍ ഫലിക്കുന്നു, സല്‍മാന്‍ ഖാന്റെ സുല്‍ത്താന്‍ ഒരാഴ്ച പിന്നിടുമ്പോള്‍

യാഷ് രാജ് ഫിലിമിൻറെ ബാനറില്‍ ആദിത്യ ചോപ്രയാണ് ചിത്രം നിര്‍മ്മിച്ചത്.

English summary
Salman Khan’s Sultan day 9 box office collections.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam