»   »  സല്‍മാന്‍ ഖാന്‍ പുതിയ ചിത്രത്തിന്റെ തിരക്കില്‍

സല്‍മാന്‍ ഖാന്‍ പുതിയ ചിത്രത്തിന്റെ തിരക്കില്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ തിരക്കിലാണ്. ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തിന് ശേഷം പ്രേം രധാന്‍ ധാന്‍ പയോ എന്ന ചിത്രത്തിലാണ് സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോനം കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തില്‍ സല്‍മാന്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. സോനം കപൂര്‍ രാഞ്ജിയുടെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുപം കേറും, നെയ്ല്‍ നിതിനുമാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

അനുപം കേറിന്റെയും സോനം കപൂറിന്റെയും ഒപ്പം സല്‍മാന്‍ ഖാന്‍.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

സല്‍മാനൊപ്പം ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ഭര്‍ജാത്യയും സോനം കപൂറും അനുപം കേറും.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

പ്രേം രധാന്‍ ധന്‍പയോ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അനുപം ഖേറും സംവിധായകന്‍ സൂരജ് ഭര്‍ജാത്യയും.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

പ്രേം രധാന്‍ ധന്‍പയോ ചിത്രത്തിന്റെ ചില രംഗങ്ങള്‍.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

ചിത്രത്തില്‍ സല്‍മാന്‍ ഒരു രാജവിന്റെ വേഷവും സോനം ഒരു രഞ്ജിയുടെ വേഷവുമാണ് അവതരിപ്പിക്കുന്നത്.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

സല്‍മാന്‍ ഖാന്‍ പ്രേം രധാന്‍ ധന്‍പയോ ചിത്രത്തിന്റ ലൊക്കേഷനില്‍ നിന്ന്.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

ചിത്രത്തിന്റെ സെറ്റില്‍ നിന്ന് സോനം കപൂറിന്റെയും അനുപം ഖേറിന്റെയും ഒപ്പം നിന്ന് നെയില്‍ നിടിന്‍ മുകേഷ് സെല്‍ഫി എടുക്കുന്നു.

പ്രേം രധാന്‍ ധന്‍പയോ സിനിമയുടെ സെറ്റില്‍ നിന്ന്

പ്രേം രധാന്‍ ധന്‍പയോ ചിത്രത്തിന്റെ സെറ്റില്‍ സല്‍മാന്‍ തന്റെ ആരാധകനൊപ്പം.

English summary
After the release of Bajrangi Bhaijaan, Salman Khan is busy in the shooting of his upcoming film Prem Ratan Dhan Payo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam