»   » ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

Posted By: Staff
Subscribe to Filmibeat Malayalam

ലോകപ്രശസ്തയാണ് ഐശ്വര്യ റായ്, മോഡലിങ്ങില്‍ നിന്നും സൗന്ദര്യമത്സരവേദിയിലും പിന്നീട് ചലച്ചിത്രലോകത്തുമെത്തിയ ഐശ്വര്യ ഹോളിവുഡിലുള്‍പ്പെടെ തന്റെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു.

ഐശ്വര്യയുടെ സൗന്ദര്യത്തികവും അഭിനയശേഷിയുമെല്ലാം ചോദ്യം ചെയ്യപ്പെടാത്തകാര്യങ്ങളായി നിലനില്‍ക്കുകയാണ് ഇപ്പോഴും. വിവാഹവും അമ്മയാകലുമൊന്നും ഐശ്വര്യുടെ താരത്തിളക്കം കുറച്ചിട്ടില്ല.

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരിയപ്പെട്ട ബോളിവുഡ് താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഐശ്വര്യ. ആരാധകരില്‍ പലര്‍ക്കും ഐശ്വര്യയുടെ പലകാര്യങ്ങളുമറിയില്ല. ഐശ്വര്യയുടെ ആദ്യത്തെ പരസ്യചിത്രം, താരത്തിന്റെ വിദ്യാഭ്യാസകാലം അങ്ങനെ പലതും.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് ഐശ്വര്യ ആദ്യമായി പരസ്യചിത്രത്തില്‍ അഭിനയിച്ചത്.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

നടിയായി പേരെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറാകണമെന്നതായിരുന്നു ഐശ്വര്യയുടെ ആഗ്രഹം

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

സുവോളജിയായിരുന്നു കോളെജ് പഠനകാലത്ത് ഐശ്വര്യയുടെ ഇഷ്ടവിഷയം

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

റോളിങ് സ്‌റ്റോണ്‍ മാഗസിനില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ബോളിവുഡ് താരമാണ് ഐശ്വര്യ.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

എല്ലാ ദിവസവും രണ്ട് സിനിമകളിലേയ്‌ക്കെന്ന നിരക്കില്‍ ആഷിന് ക്ഷണം ലഭിച്ചുകൊണ്ടിരിക്കുകയാണ്.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

ഐശ്വര്യയ്ക്കായി സമര്‍പ്പിയ്ക്കപ്പെട്ട 17000 വെബ്‌സൈറ്റുകളാണുള്ളത്

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

വളരെ വൈകാരികതയേറിയ ഹൃദയത്തിനുടമയാണ് ഐശ്വര്യ

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

അഭിനയരംഗത്ത് എത്തുന്നതിന് മുമ്പേ തന്നെ ഐശ്വര്യ പ്രമുഖ അഭിനേത്രിയായ രേഖയെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരു ഗ്രോസറി സ്‌റ്റോറില്‍ വച്ചായിരുന്നു ഇവരുടെ ആദ്യ കൂടിക്കാഴ്ച.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

ലോകത്ത് ഐശ്വര്യ താമസിക്കാനിഷ്ടപ്പെടുന്ന സ്ഥലം ലണ്ടനാണ്. തന്റെ രണ്ടാം ഭവനമെന്നാണ് ഐശ്വര്യ ലണ്ടനെ വിശേഷിപ്പിക്കുന്നത്.

ഐശ്വര്യയെക്കുറിച്ച് നിങ്ങളറിയാത്ത ചിലത്

മിസ് വേള്‍ഡ് കിരീടം സ്വന്തമാക്കിയശേഷം പരിപാടിയുടെ അവതരാകനായിരുന്ന റിച്ചാര്‍ഡ് സ്റ്റിന്‍മെറ്‌സ് ഐശ്വര്യയോട് തന്നോടൊപ്പം പുറത്തുപോരാന്‍ ആവശ്യപ്പെട്ടെങ്കിലും ഐശ്വര്യ അത് നിരസിയ്ക്കുകയായിരുന്നു.

English summary
Aishwarya Rai Bachchan has conquered the world with her charm and is the most adored celebrity across the world. She recently got the third spot as the most searched Bollywood actress. The diva, referred to as the epitome of beauty, continues to enjoy huge popularity.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam