»   » ഷാന്ദാറിന്റെ നാലു ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കേള്‍ക്കണോ?

ഷാന്ദാറിന്റെ നാലു ദിവസത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ കേള്‍ക്കണോ?

Posted By:
Subscribe to Filmibeat Malayalam

നാലു ദിവസം കൊണ്ട് 30.50 കോടി വാരി കൂട്ടി ഷാന്ദാര്‍ മുന്നേറുകയാണ്. ഈ വിജയം ബോളിവുഡ് പ്രതീക്ഷിച്ചതാണ്. ഷാഹിദും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഒരു കാരണം. ആലിയ ബിക്കിനിയില്‍ തിളങ്ങിയതും ഈ ചിത്രത്തില്‍ ആണലോ.

shahid

ചിത്രം തിയ്യറ്ററില്‍ എത്തിയ ദിവസം ദേശീയ അവധിയായിരുന്നു. പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രത്തിന് വമ്പന്‍ കളക്ഷനാണ് കിട്ടിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിത്രം ഇനിയും മിന്നിതിളങ്ങും എന്നതില്‍ സംശയമില്ല.

ചിത്രത്തില്‍ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ട്രെയിലര്‍ ഇറങ്ങി 24 മണിക്കൂറിനുള്ളില്‍ 10 ലക്ഷം പേരാണ് കണ്ടത്.

English summary
Shaandaar’ box-office: Shahid Kapoor-Alia Bhatt’s film earns Rs 32.25 crore in five days
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam