»   »  ഗ്ലാമറില്‍ തിളങ്ങി ആലിയ; ഷാന്ദാറിന്റെ ട്രെയിലര്‍ കാണൂ...

ഗ്ലാമറില്‍ തിളങ്ങി ആലിയ; ഷാന്ദാറിന്റെ ട്രെയിലര്‍ കാണൂ...

Posted By:
Subscribe to Filmibeat Malayalam

ഷാഹിദ് കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ഷാന്ദാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹത്തിന് ശേഷം ഷാഹിദ് കപൂര്‍ നായകനാകുന്ന ആദ്യ സിനിമയാണിത്.

ക്യൂന്‍ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബോളിവുഡ് സംവിധായകന്‍ വികാസ് ബഹലാണ് ചിത്രമൊരുക്കുന്നത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കോണ്‍സപ്റ്റിലാണ് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

-shaandaar-official-trailer-shahid-kapoor-alia-bhatt-too-cute-too-hot.jp

ഹൈദറിന്റെ വിജയത്തിന് ശേഷം ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പ്രധാനആകര്‍ഷണം ആലിയയുടെ ഗ്ലാമര്‍ പ്രകടനമാണ്. ട്രെയിലറില്‍ ബിക്കിനി അണിഞ്ഞെത്തുന്ന ആലിയയെയുംകാണാം.

കരണ്‍ ജോഹര്‍,അനുരാഗ് കശ്യാപ്, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ചിത്രത്തില്‍ കരണ്‍ ജോഹര്‍ അതിഥി താരമായി എത്തുന്നുണ്ട്. പങ്കജ് കപൂര്‍, സഞ്ജയ് കപൂര്‍, അഞ്ജന സുഖാനിഎന്നിവരാണ് മറ്റു താരങ്ങള്‍

English summary
There's a famous, clichéd Bollywood film scene, which involves a heroine riding a rebellious and out-of-control horse. Following close behind is a good-looking, brave hero who jumps to her rescue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X