ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയ്ക്ക് ലഭിച്ച വേറിട്ട മാര്യേജ് പ്രൊപ്പോസല്‍, ആരാധകന്‌റെ വൈറല്‍ ട്വീറ്റ് കാണാം

By Midhun Raj

ബോളിവുഡിലെ താരപുത്രിമാരില്‍ ഏറെ ആരാധകരുളള സെലിബ്രിറ്റിയാണ് ഷാരൂഖ് ഖാന്‌റെ മകള്‍ സുഹാന ഖാന്‍. ഷാരൂഖിനൊപ്പം സുഹാനയുടെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ കാത്തിരിക്കാറുണ്ട്. ഒന്നര മില്യണിലധികം ഫോളോവേഴ്‌സാണ് സുഹാന ഖാന് ഇന്‍സ്റ്റഗ്രാമില്‍ ഉളളത്. താരപുത്രിയുടെ സിനിമാ അരങ്ങേറ്റം ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്നൊരു നിമിഷമാണ്. എന്നാലിപ്പോള്‍ മുഴുവനായി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരപുത്രി.

suhana-khan

എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട് സുഹാന. കൂട്ടുകാരികള്‍ക്കൊപ്പമുളള ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റെ മകള്‍ കൂടുതലായി പങ്കുവെക്കാറുളളത്. കുറച്ചുദിവസം മുന്‍പാണ് സുഹാന തന്‌റെ 21ാം പിറന്നാള്‍ ആഘോഷിച്ചത്. താരപുത്രിക്ക് ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ആരാധകരുമെല്ലാം എത്തിയിരുന്നു. കൂട്ടത്തില്‍ അമ്മ ഗൗരി ഖാന്റെതായി ട്വിറ്ററില്‍ വന്ന ആശംസാ ട്വീറ്റും ശ്രദ്ധേയമായിരുന്നു.

ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

സുഹാനയുടെ ഒരു മനോഹര ചിത്രം പങ്കുവെച്ചായിരുന്നു ഗൗരി എത്തിയത്. ഇതിന് താഴെ സുഹാനയ്ക്ക് മാര്യേജ് പ്രൊപ്പോസലുമായി ഒരാള്‍ എത്തിയിരുന്നു. "ഗൗരി മാം എനിക്ക് സുഹാനയെ വിവാഹം ചെയ്തു തരൂ, എന്‌റെ മാസശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ് എന്ന് കുറിച്ചാണ് ഒരാള്‍ എത്തിയത്. പിന്നാലെ ആരാധകന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വെെറലാവുകയും ചെയ്തു. ഇതിന് ഗൗരിയുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായില്ല.

Recommended Video

ബന്ധുക്കളെ ഞെട്ടിച്ച തമാശയുമായി കിംഗ്ഖാന്‍ | Filmibeat Malayalam

അതേസമയം ന്യൂയോര്‍ക്കില്‍ വെച്ചായിരുന്നു ഇത്തവണ സുഹാന ഖാന്‍ പിറന്നാള്‍ ആഘോഷിച്ചത്. അവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന്‌റെ ചിത്രങ്ങളും വീഡിയോസുമെല്ലാം താരപുത്രി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാവുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X