»   » ഐസ്‌ക്രീം കടക്കാരന്‍ കാണിച്ച അത്ഭുത പ്രകടനം കണ്ട് അമ്പരന്ന് ഷാരൂഖ് ഖാന്‍ !!!

ഐസ്‌ക്രീം കടക്കാരന്‍ കാണിച്ച അത്ഭുത പ്രകടനം കണ്ട് അമ്പരന്ന് ഷാരൂഖ് ഖാന്‍ !!!

Posted By:
Subscribe to Filmibeat Malayalam

ഷാരൂഖ് ഖാനും കാജോളും വീണ്ടുമൊന്നിച്ച് സിനിമയാണ് ദില്‍വലെ. ചിത്രത്തിലെ പാട്ടിന്റെ ഷൂട്ടിങ്ങിന്റെ ഓര്‍മ്മ പങ്കുവെച്ച് ഷാരൂഖ് ഖാന്‍

ട്വിറ്ററിലുടെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ഒരു തുര്‍ക്കിഷ് ഐസ്‌ക്രീം കടക്കാരന്‍ തന്റെ കടയിലെത്തിയ പെണ്‍കുട്ടിയെ ഐസിക്രീം കൊടുക്കാതെ കളിപ്പിക്കുന്നതാണ് വീഡിയോയിലെ രംഗം.

 kajol-shahrukh-khan

ദില്‍വാലയിലെ ഗാനരംഗം ഷൂട്ട് ചെയ്യാന്‍ പോയത് ഒരു ഐലാന്‍ഡിലാണ്. ഈ വീഡിയോ കണ്ടപ്പോള്‍ തനിക്ക് അവിടുത്തെ ഓര്‍മ്മയാണ് വന്നതെന്നും പറഞ്ഞാണ് ഷാരുഖ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇംതാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കിലാണ് ഷാരൂഖാനിപ്പോള്‍. സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

English summary
The video sees a Turkish ice cream seller doing quite a few antics and teasing his customer before handing out an ice cream to her.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam