»   » കുഞ്ഞിനെ പാപ്പരാസികളെ കാണിക്കാന്‍ താത്പര്യമില്ലെന്നു നടന്‍ !!

കുഞ്ഞിനെ പാപ്പരാസികളെ കാണിക്കാന്‍ താത്പര്യമില്ലെന്നു നടന്‍ !!

Posted By: pratheeksha
Subscribe to Filmibeat Malayalam

കഴിഞ്ഞ ആഗസ്ത് 25 നാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിനും മീര രജ്പുത്തിനും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രം മാധ്യമങ്ങള്‍ക്ക് ഷാഹിദ് ഇതുവരെ നല്‍കിയിട്ടില്ല. കുഞ്ഞിന്റെ ചിത്രമെടുക്കാനായി പലരും  വളയുമ്പോളും ഷാഹിദ് കുട്ടിയെ മറച്ചു പിടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

മകളുടെ ചിത്രം പാപ്പരാസികള്‍ക്കു നല്‍കുന്നതില്‍  താത്പര്യം പ്രകടിപ്പിക്കാത്ത നടന്‍ മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യതയിലിടപെടുന്നത്  ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കിയതാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് മീര കുഞ്ഞിനു നല്‍കിയത്.

Read more:''അച്ഛനു പ്രിയപ്പെട്ടവരെ ഞാന്‍ ബഹുമാനിക്കുന്നു'', ഗൗതമിയുമായുളള പ്രശ്നമെന്തെന്ന് ശ്രുതിഹാസന്‍

shji-31-1

കുഞ്ഞു പിറന്ന ഉടനെ ഷാദിഹ് ട്വിറ്ററില്‍ കുറിച്ചത് ''അവളെത്തി എനിക്ക് ഈ സന്തോഷം അറിയിക്കാന്‍ വാക്കുകളില്ല'' എന്നായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഉഡ്താ പഞ്ചാബ് എന്ന ചിത്രത്തില്‍ കപൂര്‍ നല്ല പ്രകടനമാണ്  കാഴ്ച്ചവച്ചത്. ജബ് വി മെറ്റ് ,ഹൈദര്‍, ഷാന്‍ദാര്‍, വിവാഹ് എന്നിവയാണ് മറ്റു ഷാഹിദ് ചിത്രങ്ങള്‍.

English summary
കഴിഞ്ഞ ആഗസ്ത് 25 നാണ് ബോളിവുഡ് നടന്‍ ഷാഹിദ് കപൂറിനും മീര രജ്പുത്തിനും പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രം മാധ്യമങ്ങള്‍ക്ക് ഷാഹിദ് ഇതുവരെ നല്‍കിയിട്ടില്ല. കുഞ്ഞിന്റെ ചിത്രമെടുക്കാനായി പലരും ഷാഹിദിനെ വളയുമ്പോളും ഷാഹിദ് കുട്ടിയെ മറച്ചു പിടിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.ഷാഹിദിന് മകളുടെ ചിത്രം പാപ്പരാസികള്‍ക്കു നല്‍കുന്നതിലും മാധ്യമങ്ങള്‍ തങ്ങളു

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam