»   » കിങ് ഖാന്‍ ഷാരുഖിന് ഇന്ന് 52-ാം പിറന്നാള്‍! ആഘോഷിക്കാനെത്തിയത് ഇവരും!!

കിങ് ഖാന്‍ ഷാരുഖിന് ഇന്ന് 52-ാം പിറന്നാള്‍! ആഘോഷിക്കാനെത്തിയത് ഇവരും!!

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ വിശ്വസുന്ദരി ഐശ്വര്യ റായിയുടെ പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരുഖ് ഖാന്‍ ഇന്ന് 52-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ബോളിവുഡില്‍ നിന്നും പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഷാരുഖിന്റെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം.

പറഞ്ഞ് പറഞ്ഞ് പറ്റിക്കുന്നതാണോ? ദേവയാനി വീണ്ടും മലയാളത്തിലേക്ക് വരുന്നു, അതും ഇതേ സിനിമയില്‍ തന്നെ!!

അലിബോഗിലെ വീട്ടില്‍ നിന്നും ഭാര്യ ഗൗരി ഖാനും, ഇളയ മക്കളായ സുഹാന ഖാനും അബ്രമിനുമൊപ്പം കരണ്‍ ജോഹര്‍, ഫറ ഖാന്‍, കരീന കപൂര്‍, ദീപിക പദൂക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്.

പിറന്നാളാഘോഷിച്ച് ഷാരുഖ് ഖാന്‍

ഇന്ന് ഷാരുഖ് ഖാന്‍ 52-ാം പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ്. ഇത്തവണ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമായിരുന്നു താരത്തിന്റെ പിറന്നാള്‍ ആഘോഷം.

ജനനം ഡല്‍ഹി

ഡല്‍ഹിയിലെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും 1965 നവംബര്‍ 2 നായിരുന്നു ഷാരുഖ് ഖാന്റെ ജനനം. ശേഷം ഇപ്പോള്‍ മുംബൈയില്‍ താമസമാക്കിയ താരത്തിന് ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം.

പിറന്നാള്‍ ആഘോഷം

അലിബോഗിലെ വീട്ടില്‍ നിന്നും ഭാര്യ ഗൗരി ഖാനും, ഇളയ മക്കളായ സുഹാന ഖാനും അബ്രമിനുമൊപ്പം കരണ്‍ ജോഹര്‍, ഫറ ഖാന്‍, കരീന കപൂര്‍, ദീപിക പദൂക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയത്.

ചിത്രങ്ങള്‍ വൈറല്‍

ഷാരുഖിന്റെ പിറന്നാള്‍ ആഘോഷിക്കാനെത്തിയ താരങ്ങളെല്ലാം താരത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കുകയും അവയെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുകയും ചെയ്തിരുന്നു.

English summary
Shahrukh Khan: At This Stage Of My Life I'm Not Left With Many Desires

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X