»   » ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങള്‍ക്കിടെ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ കുടുംബത്തില്‍ ഒരു ആണ്‍കുട്ടി പിറന്നു. ഷാരൂഖ് ഖാനോ ഭാര്യ ഗൗരിക്കോ പിറന്ന മകളാണെന്ന് തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കാന്‍ വരട്ടെ. ഷാരൂഖ് ഖാന്റെ വിവാദനായകനായ/നായികയായ കുട്ടിയല്ല ഈ സംഭവത്തിലെ താരം.

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്റെ നാത്തൂനായ നമിതാ ചിബ്ബാറാണ് ഷാരൂഖിന്റെ കുടുംബത്തില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു പ്രസവം. ഏഴാം മാസത്തിലാണ് കുഞ്ഞിന്റെ ജനനം എന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും അടുത്തിടെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട് ഷാരൂഖും ഭാര്യ ഗൗരിയും വിവാദങ്ങളില്‍പ്പെട്ടിരുന്നു.

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

ഭാര്യ ഗൗരി ഖാനും മക്കള്‍ക്കുമൊപ്പം ഷാരൂഖ്

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

രണ്ട് മക്കളാണ് ഷാരൂഖ് ഖാന്. സുഹാനയും ആര്യനും.

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

കുടുംബത്തിലേക്ക് പുതിയ അതിഥിയെ കാത്തിരിക്കുയാണ് താരദമ്പതികള്‍

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

മകനായ ആര്യന്‍ മാധ്യമങ്ങളുടെ കണ്ണില്‍പ്പെടുന്നത് ഷാരൂഖിന് അത്ര ഇഷ്ടമല്ല

ഷാരൂഖിന്റെ വീട്ടില്‍ ആണ്‍കുട്ടി പിറന്നു

വിവാദങ്ങളിലും ഷാരൂഖിന് പിന്തുണയുമായുണ്ട് ഗൗരി ഖാന്‍ എന്ന പ്രിയഭാര്യ

English summary
A baby is born recently at the Khan residence. Gauri Khan's sister-in-law Namita Chibber gave birth to a baby boy recently, at Breach Candy Hospital, Mumbai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam