»   » കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയുടെ എവര്‍ഗ്രീന്‍ ജോഡികളാണ് ഷാരൂഖ് ഖാനും കാജോളും. ഇരുവരും ഐതിഹാസിക പ്രണയ ചിത്രമായ ചെമ്മീനിലെ കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും പുതുജീവന്‍ നല്‍കാന്‍ എത്തയിരിക്കുകയാണ്. ആ നിമിഷം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാന്‍ പോലും പ്രേക്ഷകര്‍ക്ക് പ്രയാസം കാണും. എന്നാല്‍ സംഭവം രസകരമാണ്.

മഴവില്‍ മനോരമയിലാണ് ഷാരൂഖും കാജോളും കറുത്തമ്മയും കൊച്ചു മുതലാളിയുമായി എത്തിയത്. പുതിയ ചിത്രമായ ദില്‍വാലയുടെ പ്രൊമോഷന്‍ ഷോയിലായിരുന്നു സംഭവം. ഷോ സംപ്രേഷണം ചെയ്യുന്നതിന് മുമ്പായി ചാനലുകാര്‍ പ്രൊമോ പുറത്ത് വിട്ടിട്ടുണ്ട്. വീഡിയോ കാണൂ..

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

ചെന്നൈ എക്‌സ്പ്രസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് ഷെട്ടിയും ഷാരൂഖ് ഖാനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ദില്‍വാലെ. ഡിസംബര്‍ 18ന് റിലീസ് ചെയ്യുന്ന ദില്‍വാലയുടെ പ്രൊമോഷന്‍ തിരക്കിലാണ് ഷാരൂഖും കാജോളും.

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

ദില്‍വാലെയുടെ പ്രൊമോഷന്‍ ഷോയിലാണ് ഷാരൂഖ് ഖാനും കാജോളും ചെമ്മീനിലെ കറുത്തമ്മയെയും കൊച്ചുമുതലാളിയെയും അവതരിപ്പിച്ചത്.

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

റിമി ടോമിയും പൂര്‍ണിമ ഇന്ദ്രജിത്തും ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

കറുത്തമ്മേ.. നീ എന്നെ വിട്ടു പോയാല്‍.. ഞാന്‍ ഈ കടാപ്പുറത്ത് പാടി പാടി.. ചങ്ക് പൊട്ടി മരിക്കും എന്ന് ഷാരൂഖ് പറയുമ്പോള്‍.. എന്റെ കൊച്ചു മുതലാളീ...രസകരമായ കാജോളിന്റെ ഡയലോഗ്..

കറുത്തമ്മയ്ക്കും കൊച്ചു മുതലാളിയ്ക്കും കാജോളും ഷാരൂഖും പുതുജീവന്‍ നല്‍കിയപ്പോള്‍, കലക്കന്‍ വീഡിയോ

ഷാരൂഖ്-കാജോള്‍ ചെമ്മീനിലെ കറുത്തമയ്ക്കും പരീക്കുട്ടിയ്ക്കും പുതുജീവന്‍ നല്‍കിയ വീഡിയോ..

English summary
Shahrukh Khan and Kajol, the evergreen pair of Indian Cinema, recreated the epic romantic scene from the classic movie Chemmeen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam