»   » ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു!

ഷാറൂഖ് ഖാനും അനുഷ്‌ക ശര്‍മ്മയും വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു!

Posted By: Pratheeksha
Subscribe to Filmibeat Malayalam

കിങ് ഖാന്‍ ഷാറൂഖും അനുഷ്‌ക്ക ശര്‍മ്മ ഇപ്പോള്‍ ചിതീകരണ തിരക്കിലാണ്. പുതിയ ചിത്രം ദി റിങിന്റെ ഷൂട്ടിങിനായി ലിസ്ബണിലാണ് താരങ്ങള്‍. ചിത്രത്തിന്റെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്.

ഷാറൂഖും അനുഷ്‌ക ശര്‍മ്മയുമൊത്തുളള മൂന്നാമത്തെ ചിത്ര മാണ് ദ റിങ്. ചിത്രങ്ങളിലൂടെ..

ദി റിങ്

ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ദി റിങ് എന്ന ചിത്രത്തില്‍ നിന്നുളള രംഗങ്ങളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് .ചിത്രത്തില്‍ ഷാറൂഖിന്‍െ കഥാപാത്രം ഹാരി എന്നും അനുഷ്‌ക്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സെജാള്‍ എന്നുമാണ്.

കോറിയോഗ്രാഫറുമൊത്ത്

ലിസ്ബണിലെ സെറ്റില്‍ ചിത്രത്തിന്റെ കോറിയോഗ്രാഫര്‍ റൂഡി യ്‌ക്കൊപ്പം ഷാറൂഖും അനുഷ്‌ക്കയും

ചിത്രത്തിലെ ഒരു രംഗം

ചിത്രത്തില്‍ ഷാറുഖും അനുഷ്‌ക്കയുമൊന്നിച്ചുള്ള ഒരു രംഗം .ചിത്രത്തിലെ റൊമാന്റിക് സീനുകളിലൊന്നാണിത്.

അനുഷ്‌ക്ക തന്റെ ആരാധകര്‍ക്കൊപ്പം

ലിസ്ബനില്‍ തന്റെ ആരാധകര്‍ക്കൊപ്പം അനുഷ്‌ക്ക ശര്‍മ്മ

ചിത്രത്തിലെ മറ്റൊരു രംഗം

ചിത്രത്തിലെ മറ്റൊരു രംഗം. താരങ്ങള്‍ കൈകോര്‍ത്തു റോഡ് മുറിച്ചു കടക്കുന്നു

ഇരുവരുമൊന്നിച്ചുളള മൂന്നാമത്തെ ചിത്രം

അനുഷ്‌ക്ക ഷെട്ടിയും ഷാറുഖാനുമൊന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണിത് .യഷ് രാജിന്റെ ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തിലായിരുന്നു താരങ്ങള്‍ ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്

ഷാരൂഖിന്റെ ഫോട്ടോസിനായി...

English summary
Shahrukh Khan & Anushka Sharma has been trending on the social media, since the day the duo has been shooting for their upcoming film, The Ring. Now, we have brought to you a fresh set of pictures from the sets of the film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam