»   » ഷാരൂഖ് ഖാനും റണ്‍ബീറും ഒന്നിക്കുന്ന 270 കോടിയുടെ ചിത്രം, ബോളിവുഡില്‍ അല്ല

ഷാരൂഖ് ഖാനും റണ്‍ബീറും ഒന്നിക്കുന്ന 270 കോടിയുടെ ചിത്രം, ബോളിവുഡില്‍ അല്ല

By: Sanviya
Subscribe to Filmibeat Malayalam

ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്പോഴിതാ നിലവിലെ ഇന്ത്യന്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കുന്ന മറ്റൊരു ചിത്രം. ഷാരൂഖാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നത് 270 കോടിയിലാണ്.

എന്നാല്‍ ചിത്രം ബോളിവുഡില്‍ അല്ല. റഷ്യന്‍ ചലച്ചിത്ര നിര്‍മാതാവായ അലക്‌സി പെട്രൂഹിനാണ് ഷാരൂഖിനെയും റണ്‍ബീറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. അലക്‌സിയുടെ വിഐവൈ സീരിസാണ് ഒരുക്കുന്നത്.

ചിത്രത്തെ കുറിച്ച്

ചിത്രവുമായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളോട് നിര്‍മാതാവ് അലക്‌സിയോ ഷാരൂഖോ റണ്‍ബീറോ പ്രതികരിച്ചിട്ടില്ല.

വിഐവൈ സീരിസിലെ ആദ്യ ചിത്രം

അലക്‌സിയുടെ വിഐവൈ സീരിസിലെ ആദ്യ ചിത്രം 2014ലാണ് പുറത്തിറങ്ങിയത്. ഫോര്‍ബിഡണ്‍ എംപയര്‍ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്.

ഡിയര്‍ സിന്ദഗി

ഡിയര്‍ സിന്ദഗിയാണ് റിലീസിന് കാത്തിരിക്കുന്ന ചിത്രം. ആലിയ ഭട്ടാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായിക.

ഏയ് ദില്‍ ഹയ് മുഷ്‌കില്‍

ഏയ് ദില്‍ ഹയ്മുഷ്‌കില്‍ എന്ന ചിത്രത്തിലാണ് റണ്‍ബീര്‍ ഒടുവിലായി അഭിനയിച്ച ചിത്രം.

English summary
Sharukh khan next film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam