»   » അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

By: Sanviya
Subscribe to Filmibeat Malayalam


കമല ഹാസന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ലഭിക്കുന്ന അവസരങ്ങളും ഭാഗ്യങ്ങളും കുറവല്ല. എന്താണെങ്കിലും കാണുന്നവര്‍ക്ക് ഇവരോട് കുറച്ചെങ്കിലും അസൂയ തോന്നും. എന്നാല്‍ ഇരുവരുടെയും ഈ വിജയ രഹസ്യം അച്ഛന്‍ കമലഹാസന്‍ പറഞ്ഞ് കൊടുക്കുന്ന എളുപ്പ വഴികളാണോ എന്നാണ് പലര്‍ക്കും അറിയേണ്ടത്.

എന്നാല്‍ അതൊന്നുമില്ല. ഞങ്ങള്‍ക്ക് അച്ഛന്‍ എല്ലാ സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. സിനിമയെ കുറിച്ച് എന്തെങ്കിലും അറിയാത്ത കാര്യങ്ങള്‍ അച്ഛനോട് ചോദിക്കും. എങ്ങനെ ചെയ്യണമെന്ന് മാത്രം അച്ഛന്‍ പറഞ്ഞ് തരും. നിങ്ങള്‍ക്ക് നല്ലതെന്ന് തോന്നുന്നത് ചെയ്യുക എന്നും പറയും.

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

ഇതുവരെ അച്ഛന്റെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല. ശ്രുതി ഹാസന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

അച്ഛനൊപ്പം അഭിനയിക്കാന്‍ ഒരു അവസരം ലഭിച്ചിരുന്നു. അന്ന് ബോളിവുഡിലെ തിരക്കുകള്‍ വന്നതുകൊണ്ട് ചിത്രം ഒഴിവാക്കുകയായിരുന്നു.

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

ഇപ്പോള്‍ സഹോദരി അക്ഷരയ്‌ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. ശ്രുതി ഹാസന്‍ പറയുന്നു.

അച്ഛന്‍ ഞങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കാറില്ല

അക്ഷരയ്ക്ക് ഞാന്‍ നിര്‍ദ്ദേശങ്ങളൊന്നും നല്‍കാറില്ല. ഏത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് മാത്രം ചോദിക്കും. ശ്രുതി ഹാസന്‍ പറയുന്നു.

English summary
Shuthi Haasan about Kamal Haasan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam