Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
സാരിയുടെ ബ്ലൗസ് തന്നെയാണോ ഇത്? വിവാഹ പാര്‍ട്ടിക്കിടയിലെ ശ്വേത ബച്ചന്റെ ഡാന്‍സ് വൈറല്‍, കാണൂ!
ബോളിവുഡ് സിനിമയിലെ പ്രമുഖരെല്ലാം ഒരുമിച്ചെത്തിയ വിവാഹ വിരുന്നായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. കുടുംബസമേതമാണ് അമിതാഭ് ബച്ചന് ചടങ്ങില്‍ പങ്കെടുത്തത്. മരമുകളായ ഐശ്വര്യ റായിയും മകളായ ശ്വേത ബച്ചന് നന്ദയും ചടങ്ങഇല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡിസൈനര്‍മാരായ അബു ജാനിയുടെയും സന്ദീപ് ഘോസ്ലയുടെയും അടുത്ത ബന്ധുവായ സൗദാമിനി മാട്ടുവിന്റെ വിവാഹ റിസപക്ഷനിടയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!
സോനം കപൂര്‍, ട്വിങ്കിള്‍ ഖന്ന, ഡിംപിള്‍ കബാഡിയ, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി പേരാണ് റിസപക്ഷനില്‍ പങ്കെടുക്കാനെത്തിയത്. വെളുത്ത നിറത്തിലുള്ള സാരിയണിഞ്ഞാണ് ശ്വേതയെത്തിയത്. പുള്ളി നിറത്തിലുള്ള ഫ്രോക്കണിഞ്ഞാണ് ഐശ്വര്യ റായി എത്തിയത്. അതിഥികളും സുഹൃത്തുഖലും ആവശ്യപ്പെട്ടപ്പോള്‍ ശ്വത നൃത്തം ചെയ്തിരുന്നു. നൃത്ത വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്, കാരണം എന്താണെന്നറിയുമോ

വിവാഹവിരുന്നിലെ താരമായി ശ്വേത ബച്ചന്
അമിതാഭ് ബച്ചന്റെ മകളായ ശ്വേതയും വിരുന്നില്‍ പങ്കെടുക്കാനെത്തിയിരുന്നു. പൊതുപരിപാടികളിലെല്ലാം ഈ താരപുത്രി തന്റെ സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. അഭിനയത്തോട് അത്ര താല്പര്യമില്ലെങ്കിലും സിനിമാപ്രവര്‍ത്തകരുമായി നല്ല അടുപ്പത്തിലാണ് ശ്വേത.

നൃത്തം ചെയ്യാനാവശ്യപ്പെട്ടു
വിരുന്ന് തുടരുന്നതിനിടയിലാണ് അതിഥികള്‍ താരപുത്രിയോട് ഡാന്‍സ് ചെയ്യാനാവശ്യപ്പെട്ടത്. ജയ ബച്ചനും ഐശ്വര്യ റായിയും താരത്തിനൊപ്പമുണ്ടായിരുന്നു. പല്ലോലെഡ്കെ എന്ന ഗാനത്തിനൊപ്പമാണ് ശ്വേത ചുവടുവെച്ചത്. ഇടയ്ക്ക് ചുവടുകള്‍ മാറിപ്പോയെങ്കിലും മനോഹരമായിത്തന്നെ താരപുത്രി അത് മാനേജ് ചെയ്തു.

വീഡിയോ വൈറലാവുന്നു
ശ്വേത നന്ദ നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സാരിയണിഞ്ഞാണ് എത്തിയതെങ്കിലും വളരെ കൂളായാണ് താരപുത്രി നൃത്തം ചെയ്തത്. സാരിക്കൊപ്പമണിഞ്ഞ ബൗസിനെച്ചൊല്ലി സംശയം ഉന്നയിച്ച് നിരവധി പേര് രംഗത്തെത്തിയിരുന്നു.

ബൗസ് തന്നെയാണോ ഇത്?
കൈ ഉയര്‍ത്തി നൃത്തം ചെയ്യുന്നതിനിടയിലാണ് ആരാധകര്‍ ഇത് ബ്ലൗസ് തന്നെയാണോ എന്ന സംശയം ഉന്നയിച്ചത്. സോഷ്യല്‍ മീഡിയ ഇത് ട്രോളാക്കുകയും ചെയ്തു. താരപുത്രിയുടെ നൃത്തവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പുറത്തുവന്നിട്ടുള്ളത്.
A post shared by Filmy Chutzpah (@filmy_chutzpah) on
ശ്വേത ബച്ചന്റെ നൃത്തം കാണൂ
നൃത്തം കാണൂ
A post shared by 🌀BOLLYWOOD INSTANT UPDATES🌀 (@b0llywood.club) on
മറ്റൊരു വീഡിയോ
നൃത്തത്തിന്രെ കൂടുതല്‍ വീഡിയോ പുറത്തുവന്നിട്ടുണ്ട്. കാണൂ
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍