»   » അനാശാസ്യത്തിന് പിടിയിലായ ശ്വേത ബസുവും സംവിധായകനും പ്രണയത്തില്‍!

അനാശാസ്യത്തിന് പിടിയിലായ ശ്വേത ബസുവും സംവിധായകനും പ്രണയത്തില്‍!

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് നടി ശ്വേത ബസുവും സംവിധായകന്‍ രോഹിത് മിട്ടാലും തമ്മില്‍ പ്രണയത്തില്‍. ശ്വേത ബസു തന്നെയാണ് ഇക്കാര്യം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞത്.

പ്രണയത്തിലായിട്ട് രണ്ട് വര്‍ഷമായെന്നും ഇപ്പോള്‍ ഞങ്ങള്‍ സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും നടി പറഞ്ഞു. വിവാഹത്തെ കുറിച്ച് ഇതുവരെ ആലോചിച്ച് തുടങ്ങിയിട്ടില്ലെന്നും നടി വ്യക്തമാക്കി. ശ്വേതയുടെയും രോഹിത്തിന്റെയും ഇന്‍സ്റ്റഗ്രാം ഫോട്ടോസ് കാണൂ..

കടുത്ത പ്രണയത്തില്‍

രണ്ട് പേരും കടുത്ത പ്രണയത്തിലാണെന്ന് നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ. കാണൂ..

അറസ്റ്റിലായത്

2014ലാണ് ശ്വേതയെ അനാശ്വാസ്യ കേന്ദ്രത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ ബുദ്ധിമുട്ടുകളാണ് തന്നെ ഈ വഴിക്ക് തിരിച്ചതെന്നായിരുന്നു നടിയുടെ മറുപടി.

സിനിമയിലേക്ക്

2002ല്‍ പുറത്തിറങ്ങിയ മക്‌ഡേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ഹിന്ദി കൂടാതെ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷന്‍ ഷോകളിലും

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.

English summary
Shweta Basu Prasad finds her soulmate, see pics.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam