»   » ആരാധകരുടെ മുന്നില്‍ പെട്ട ഗര്‍ഭിണിയായ നടിയുടെ ദുരവസ്ഥ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!!

ആരാധകരുടെ മുന്നില്‍ പെട്ട ഗര്‍ഭിണിയായ നടിയുടെ ദുരവസ്ഥ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍!!!

Posted By:
Subscribe to Filmibeat Malayalam

താരങ്ങളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടം തന്നെയാണ് ചില ക്യാമറ കണ്ണുകളുടെ സ്ഥിരം പരിപാടി. അങ്ങനെ കിട്ടിയ നടി സോഹ അലി ഖാന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. നടന്‍ കുനാല്‍ ഖെമു അച്ഛനാവാനും നടി സോഹ അലി ഖാന്‍ അമ്മയാവാന്‍ പോവുന്നു എന്ന വാര്‍ത്ത മുമ്പ് കുനാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

അങ്ങനെയിരിക്കെ താരങ്ങളുടെ ജീവിതത്തിലേക്കുള്ള എത്തിനോട്ടമായിരുന്നു കഴിഞ്ഞ ദിവസം ഉണ്ടായത്. നടി സോഹ അലി ഖാന്‍ നടന്നു പോവുന്ന ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചിരിക്കുകയാണ്.

അച്ഛനാവാന്‍ പോവുന്ന കാര്യം വെളിപ്പെടുത്തി കുനാല്‍

നടന്‍ കുനാല്‍ ഖെമു അച്ഛനാവാനും നടി സോഹ അലി ഖാന്‍ അമ്മയാവാന്‍ പോവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം കുനാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അങ്ങനെ

വീര്‍ത്തു വരുന്ന വയറുമായി സോഹ

കുനാലിന്റെ വെളിപ്പെടുത്തലിന് ശേഷം നടിയെ ഒന്നു കാണാന്‍ കാത്തിരുന്ന ക്യാമറ കണ്ണുകള്‍ അവരെ കണ്ടപ്പോള്‍ വെറുതെ വിടാതെ മുഴുവനും ഇങ്ങു ഒപ്പിയെടുത്തു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു നടിയുടെ വേഷം. ഇറുങ്ങിയിരിക്കുന്ന വസ്ത്രമായിരുന്നതിനാല്‍ നടിയുടെ വയറ് കൃത്യമായി തന്നെ കാണാമായിരുന്നു.

സോഹ അലി ഖാന്‍

ബോളിവുഡിലെ പ്രശസ്ത നടിയാണ് സോഹ അലി ഖാന്‍. നടനായ കുനാല്‍ ഖെമുവാണ് സോഹയുടെ ഭര്‍ത്താവ്. താരദമ്പതികള്‍ അച്ഛനും അമ്മയുമാവാന്‍ പോവുന്ന വാര്‍ത്ത കുനാല്‍ തന്നെ പുറത്തു വിട്ടിരുന്നു.

സോഹയെ വെറുതെ വിടാതെ ക്യാമറ കണ്ണുകള്‍

മുംബൈയിലെ ഒരു തെരുവിലുടെ നടക്കുകയായിരുന്ന സോഹയുടെ വീര്‍ത്തു വരുന്ന വയറാണ് പുറത്തു വന്ന ചിത്രങ്ങളിലെല്ലാം ഫോക്കസ് ചെയ്തിരിക്കുന്നത്.

വൈറലായി ഫോട്ടോസ്

വഴിയില്‍ പെട്ടെന്ന് നായികയെ കണ്ട പാപ്പരാസികള്‍ നടിയെ വെറുതെ വിട്ടില്ല. എടുക്കാന്‍ കഴിയുന്ന അത്രയും ചിത്രങ്ങള്‍ എടുക്കുകയും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനും മടി കാണിച്ചില്ല. ഇതോടെ ചിത്രങ്ങള്‍ വൈറലായി മാറുകയായിരുന്നു.

തങ്ങളുടെ ആദ്യത്തെ സംയുക്ത സംരംഭം വരുന്നു

സോഹ ഗര്‍ഭിണിയാണെന്നുള്ള കാര്യം പുറത്തു പറയുന്നതിനിടെ കുനാല്‍ തമാശയായി പറഞ്ഞത് തങ്ങളുടെ ആദ്യത്തെ സംയുക്ത സംരംഭമാണെന്നായിരുന്നു.

English summary
First pictures of pregnant Soha Ali Khan with her baby bump! View here.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam