»   » ബോളിവുഡിലെ നടിമാര്‍ പിന്തുടരുന്നത് ഐശ്വര്യ റായിയെയോ ??

ബോളിവുഡിലെ നടിമാര്‍ പിന്തുടരുന്നത് ഐശ്വര്യ റായിയെയോ ??

Posted By:
Subscribe to Filmibeat Malayalam

ലോകസുന്ദരി ഐശ്വര്യ റായിയുടെ പേരില്‍ നേടിയിരിക്കുന്ന നേട്ടങ്ങളിലൊന്നും മാറ്റം വരുത്താന്‍ ഇനിയും ആര്‍ക്കും കഴിഞ്ഞിട്ടില്ല. താരത്തിന് പിന്തുടരാന്‍ മാത്രമെ ബോളിവുഡിലെ മറ്റു നടിമാര്‍ കഴിഞ്ഞിട്ടുള്ളു.

സോനം കപൂര്‍, ദീപിക പദുക്കോണ് തുടങ്ങിയ നടിമാരാണ് ഐശ്വര്യയെ പ്രധാനമായും പിന്തുടരുന്നത്. 2003 ല്‍ ഇന്ത്യയില്‍ നിന്നും കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ ജൂറി അംഗമായിരുന്നു. അതിന് ശേഷമാണ് ദീപികയും സോനവും ഐശ്വര്വയുടെ പാതയിലെക്ക് എത്തുന്നത്.

പ്രമുഖ ബ്രാന്‍ഡിന്റെ അംബാസിഡറായി ദീപിക

പ്രമുഖ വെബ് പോര്‍ട്ടലിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ദീപികയിപ്പോള്‍. ഇതിന് മുന്‍പ് ഐശ്വര്യയും സോനം കപൂറും ഇതിനായി ഭാഗമായിരുന്നു.

കാന്‍ വേദിയിലെ ചുവന്ന പരവതാനിയിലുടെ

70-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദീപികക്ക് റെഡ് കാര്‍പെറ്റിലുടെ നടക്കാന്‍ അവസരം ലഭിച്ചു. മുന്‍പ് ഇതിലുടെ നടന്നതാണ് ഐശ്വര്യ.

ഇന്ത്യന്‍ ഫേസ് ഓഫ് ദ ഇന്റര്‍നാഷണല്‍ ബ്യൂട്ടിയിലും

ഐശ്വര്യക്കും സോനം കപൂറിനും ശേഷം ഇന്ത്യന്‍ ഫേസ് ഓഫ് ദ ഇന്റര്‍നാഷണല്‍ ബ്യൂട്ടി ബ്രാന്‍ഡില്‍ ദീപികയും ചേരുകയായിരുന്നു.

പതിനഞ്ച് വര്‍ഷം തികച്ച് ഐശ്വര്യ റായ്

കാന്‍ വേദിയില്‍ പങ്കെടുത്തതിന്റെ പതിനഞ്ചാം വാര്‍ഷികം 2016 ല്‍ ഐശ്വര്യ് ആഘോഷിച്ചിരുന്നു. തൊട്ട് പിന്നാലെ 2011 ല്‍ സോനം കപൂറും വേദിയിലെത്തിയിരിന്നു. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ കോസ്മറ്റിക് ബ്രാന്‍ഡായ ലാറിയല്‍ ന്റെ ഭാഗമായി ദീപികയും ഈ വര്‍ഷം വേദിയിലെത്തുകയാണ്.

English summary
Deepika Padukone is all set to follow Sonam Kapoor and Aishwarya Rai Bachchan. Read all the details here.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam