»   » 'ഷാരൂഖ് ഖാന്‍ v/s അമീര്‍ഖാന്‍' സോനം കപൂര്‍ ഇതില്‍ ആരെ തിരഞ്ഞെടുക്കും?

'ഷാരൂഖ് ഖാന്‍ v/s അമീര്‍ഖാന്‍' സോനം കപൂര്‍ ഇതില്‍ ആരെ തിരഞ്ഞെടുക്കും?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ രണ്ട് ഖാന്‍മ്മാരെ മുന്നില്‍ നിര്‍ത്തി ഇവരില്‍ ആരെ സെലക്ട് ചെയ്യുന് എന്ന് ചോദിച്ചാല്‍ ആരായാലും ഒന്നു കുഴഞ്ഞു പോകും. ആരാണ് ഈ ഖാന്‍മ്മാര്‍ എന്നല്ലേ? ഷാരൂഖ് ഖാനും അമീര്‍ഖാനും. ഇനി ആരോടാണ് ഈ ചോദ്യം എന്നതാണ് കേള്‍ക്കേണ്ടത്. ബോളിവുഡ് സുന്ദരി സോനം കപൂറിനോട്.

സോനത്തിന് ഇവരോട് പിണങ്ങാനും ഇണങ്ങാനും കഴിയില്ല. അതിവിദഗ്ധമായി സോനം പറഞ്ഞ മറുപടിയില്‍ രണ്ടു പേരും വീണു പോയി എന്നതാണ് സത്യം. പ്രേം രതന്‍ ധാന്‍ പയോ എന്ന ചിത്രത്തില്‍ സല്‍മാന്‍ഖാനൊപ്പം അഭിനയിച്ച സോനത്തിനു മുന്നില്‍ ഈ ചോദ്യം മാധ്യമങ്ങള്‍ വെയ്ക്കുകയായിരുന്നു.

sonam

'ഷാരൂഖിലെ നടനെയും അമീറിലെ സംവിധായകനെയുമാണ് എനിക്കിഷ്ടം' എന്ന കിടില്ലന്‍ മറുപടിയായിരുന്നു സോനം നല്‍കിയത്. ബോളിവുഡ് സിനിമയെ അറിഞ്ഞ സംവിധായകനാണ് അമീര്‍, അടുത്ത സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അമീറിന്റെ സംവിധാനത്തിനുള്ള സിനിമയാണ്.

ദില്‍വാലെ എന്ന ചിത്രത്തിലെ ഷാരൂഖ് എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഷാരൂഖിന്റെ കൂടെ അഭിനയിക്കുന്നമ്പോള്‍ സോനം അത്രമാത്രം കോണ്‍ഫിഡന്റ് ആണെന്നും പറഞ്ഞു.

English summary
After the success of Prem Ratan Dhan Payo, Sonam Kapoor, now wants to work with the top Khan's of Bollywood, and has turned her eyes towards Shahrukh Khan and Aamir Khan. The actress while talking to a daily newsletter and was asked if she likes to work with Shahrukh Khan and Aamir Khan. Sonam Kapoor, went on to say that she would like to work with the Dilwale actor Shahrukh Khan, and wants to act in a movie that is directed by Aamir Khan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam