»   » വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

Posted By:
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ തന്റെ കോളേജില്‍ എത്തിയിരിക്കുകയാണ്. എന്തിനാണന്നല്ലെ? തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിട്ടാണ് ഷാരൂഖ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ എത്തിയിരിക്കുന്നത്.

പഠനം പൂര്‍ത്തിയാക്കിയിട്ടും മറ്റ് തിരക്കുകള്‍ കാരണമാണ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ വൈകിയതെന്നും ഷാരൂഖ് പറയുന്നു. ഡല്‍ഹിയിലെ ഹന്‍സ് രാജ് കോളേജില്‍ നിന്നാണ് ഷാരൂഖ് ഇക്കണോമിക്‌സില്‍ നിന്നും ബിരുദം നേടിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം കോളേജില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ്. 1988ല്‍ കോളേജില്‍ നിന്നിറങ്ങിയതാണെന്ന് ഷാരൂഖ് പറയുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

ഡല്‍ഹിയിലെ ഹാന്‍സ് രാജ് കോളേജില്‍ നിന്നാണ് ഷാരൂഖ് ഇക്കണോമിക്‌സില്‍ ബിരുദം നേടുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഷാരൂഖിന് ബിരുദം നല്‍കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, വളരെ ശ്രദ്ധയോടെ ഞങ്ങള്‍ ഇവിടെ സര്‍ട്ടിഫിക്കറ്റ് സൂക്ഷിച്ച് വച്ചിരിക്കുകയാണെന്നും കോളേജ് പ്രിന്‍സിപ്പല്‍ ശര്‍മ്മ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഹന്‍സ് രാജ് കോളേജില്‍ ബിരുദത്തിനായി ഷാരൂഖ് ഖാന്‍

കോളേജില്‍ എത്തിയ ഷാരൂഖ് തന്റെ ആരാദകര്‍ക്കായി ഗാനം ആലപിക്കുകെയും ചെയ്തു.

English summary
SRK finally receives graduation degree from Hansraj College after 28 years.
Please Wait while comments are loading...

Malayalam Photos

Go to : More Photos