»   » സണ്ണി ലിയോണ്‍ ബോക്‌സിങ് പഠിയ്ക്കുന്നു

സണ്ണി ലിയോണ്‍ ബോക്‌സിങ് പഠിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മുന്‍ ഇന്തോ-കനേഡിയന്‍ പോണ്‍ താരവും ഇപ്പോള്‍ ബോളിവുഡിലെ ഗ്ലാമര്‍ റാണിയുമായ സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോക്‌സിങ് പഠിയ്ക്കുന്ന തിരക്കിലാണ്. പഠിപ്പിക്കുന്നത് ചില്ലറക്കാരനല്ല. മൂന്നു തവണ ലോകകിരീടം നേടിയിട്ടുള്ള ടെറി നോറിസാണ് പരിശീലകന്‍. ടിനാ ആന്റ് ലോലോ എന്ന ചിത്രത്തിനു വേണ്ടിയാണ് ഹോട്ട് താരത്തിന്റെ പഠനം.

മുംബൈയിലും ജോര്‍ജിയയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. നിലവില്‍ ഏക്താ കപൂറിന്റെ രാഗിണി എംഎംഎസ് 2ലും സച്ചിന്‍ ജോഷിയുടെ ജാക്‌പോട്ടിലും സണ്ണി ലിയോണ്‍ അഭിനയിക്കുന്നുണ്ട്. മുംബൈയില്‍ പുതിയൊരു വീട് വാങ്ങി ബോളിവുഡ് പിടിച്ചടക്കാനുള്ള ഒരുക്കത്തിലാണ് ഈ താരം.

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

ലോകചാംപ്യന്‍ ടെറി നോറിസാണ് സണ്ണി ലിയോണിനെ ബോക്‌സിങ് പഠിപ്പിക്കുന്നത്

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

രാഗിണി എംഎംഎസിന്റെ രണ്ടാം ഭാഗം വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നു. സണ്ണിയുടെ ചില സീനുകള്‍ മാറ്റി ഷൂട്ട് ചെയ്യുന്നതിന് പണമൊന്നും തരില്ലെന്ന് നിര്‍മാതാവ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

2010ല്‍ ലോകത്തെ 12 മുന്‍നിര പോണ്‍ താരങ്ങളില്‍ ഒരാളായിരുന്നു സണ്ണി ലിയോണ്‍

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

കാനഡയിലെ ഒന്റാറിയോയിലുള്ള സര്‍നിയ എന്ന സ്ഥലത്തായിരുന്നു ജനനം. മാതാപിതാക്കള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

ഒരു ജര്‍മന്‍ ബേക്കറിയിലും എക്കൗണ്ടിങ് സ്ഥാപനത്തിലും ജോലി ചെയ്തതിനുശേഷമാണ് ഗ്ലാമര്‍ ലോകത്തെത്തുന്നത്.

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

സണ്ണി ലിയോണ്‍ 41 സിനിമകളില്‍ പോണ്‍ താരമായിട്ടുണ്ട്. കൂടാതെ 42 സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് പിടിച്ചെടുക്കാന്‍

2011ല്‍ ബിഗ്‌ബോസിലെത്താന്‍ കഴിഞ്ഞതാണ് കരിയറിലെ വഴിത്തിരിവായത്. ഇന്ത്യന്‍ റിയാലിറ്റി ഷോ സണ്ണി ലിയോണിന് ബോളിവുഡിലേക്കുള്ള വാതില്‍ തുറന്നു.

ഗ്ലാമര്‍ കൊണ്ട് ബോളിവുഡ് കീഴടക്കാന്‍

മഹേഷ് ബട്ടിന്റെ ജിസം 2വിലെ ചൂടന്‍ രംഗങ്ങള്‍ സണ്ണി ലിയോണിന്റെ ഡിമാന്റ് ഉയര്‍ത്തി. ഏക്താ കപൂറിന്റെ രാഗിണി എംഎംഎസ് തരക്കേടില്ലാത്ത സാമ്പത്തിക വിജയം നേടുകയും ചെയ്തു.

English summary
Sunny Leone is learning boxing, and not with an easy task master. The Indo-Canadian porn star is practicing hard core boxing under none other than three times world boxing champion Terry Norri

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam