»   » പൂര്‍ണ നഗ്നരായി സണ്ണി ലിയോണും ഭര്‍ത്താവും, എന്തിനാണെന്നറിഞ്ഞാല്‍ നിങ്ങള്‍ അഭിനന്ദിക്കും!!

പൂര്‍ണ നഗ്നരായി സണ്ണി ലിയോണും ഭര്‍ത്താവും, എന്തിനാണെന്നറിഞ്ഞാല്‍ നിങ്ങള്‍ അഭിനന്ദിക്കും!!

Posted By:
Subscribe to Filmibeat Malayalam
സണ്ണി ലിയോണും ഭര്‍ത്താവും പൂര്‍ണനഗ്നരായി, കാരണം കേട്ടാല്‍ ഞെട്ടും | filmibeat Malayalam

ബോളിവുഡിലെ ഹോട്ട്താരം മാത്രമല്ല, നല്ലൊരു മനുഷ്യസ്‌നേഹിയും മൃഗ സ്‌നേഹിയും കൂടെയാണ് സണ്ണി ലിയോണ്‍. മൃഗസംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യാന്‍ താരം ഒരുക്കമാണ്. സണ്ണി മാത്രമല്ല, ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും

മൃഗസംരക്ഷണത്തിന് വേണ്ടി പ്രവൃത്തിയ്ക്കുന്ന ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിനിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയ്ക്ക് വേണ്ടി സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പൂര്‍ണനഗ്നരായതാണ് ഇപ്പോള്‍ സംസാരവിഷയം.

ആരാധകരെ ഞെട്ടിച്ച് 'ദേവസേന'യുടെ പുതിയ ലുക്ക്! മെയ്‌ക്കോവറിന് പിന്നില്‍? പ്രഭാസ് പോലും ഞെട്ടും!

മൃഗ സ്‌നേഹിയായ സണ്ണി

പട്ടികളെയും പൂച്ചകളെയും വന്ധ്യംകരിയ്ക്കുന്നെതിരെ പോരാടുന്ന സണ്ണി ലിയോണ്‍ പെറ്റയുടെ കഴിഞ്ഞ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആദരം നേടിയിരുന്നു. ഒരു ജീവിയെയും വേദനിപ്പിയ്ക്കാന്‍ ഇഷ്ടമില്ലാത്ത സണ്ണി ലിയോണ്‍ ഒരു തികഞ്ഞ സസ്യാഹാരിയാണ്.

നഗ്നരായി ഫോട്ടോഷൂട്ട്

ഫാഷന് വേണ്ടി മൃഗങ്ങളെ ഉപയോഗിക്കുന്നതിനെതിരെ പെറ്റ ഇന്ത്യയാണ് ഇരുവരും പൂര്‍ണ നഗ്നരായി നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തത്. 'ഇങ്ക് നോട്ട് മിങ്ക്: സ്വന്തം ചര്‍മ്മത്തില്‍ സുഖമായിരിയ്ക്ക് മൃഗങ്ങളെ വെറുതേ വിടൂ' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്.

പെറ്റ കാമ്പയിന്‍

ഫാഷന് വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനെതിരെ പെറ്റ നടത്തുന്ന കാമ്പയിനിനു വേണ്ടി സണ്ണിയും വെബ്ബറും ആഹ്വാനം നടത്തുന്നതിന്റെ വീഡിയോയും പെറ്റ ഷെയര്‍ചെയ്തിട്ടുണ്ട്. മൃഗങ്ങളുടെ രോമവും തൊലിയും എടുിിക്കുന്നത് ഭീതിജനകമാണെന്ന് സണ്ണിയും, ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് പെറ്റ് എന്ന് വെബ്ബറും വീഡിയോയില്‍ പറയുന്നു.

വീഡിയോ സഹിതം

ജീവനോടെയാണ് മൃഗങ്ങളുടെ തൊലിയും രോമവും എടുക്കുന്നതെന്ന് വീഡിയോയില്‍ കാണിക്കുന്നണ്ട്. ഒരു മുതലയുടെ തൊലിയും ചെമ്മരിയാടിന്റെ തൊലിയും എടുക്കത്ത് വളരെ ദാരുണമാണ്.

ഫാഷനെക്കാള്‍ സുഖം

മൃഗങ്ങളെ അപായപ്പെടുത്താത്തതാണ് ഈ വസ്ത്രങ്ങള്‍ നല്‍കുന്ന സുഖത്തെക്കാള്‍ നല്ല സുഖം. ഇന്ന് ഇതിന് പകരം ഉപയോഗിക്കാന്‍ പലതും വിപണിയിലുണ്ട്. ബോധവത്കരണമാവണം ഏറ്റവും നല്ല ഫാഷന്‍.

കരുണ കാട്ടുക

മൃഗങ്ങള്‍ക്ക് നമ്മുടെ ശരീരത്തോട് എന്ത് ചെയ്യാനാവും എന്ന് തിരിച്ചറിയുക എന്നും അല്പം കരുണ കാട്ടുക എന്നും സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും പറയുന്നു.

വീഡിയോ കാണൂ

മൃഗങ്ങള്‍ക്കും പെറ്റയ്ക്കും വേണ്ടി സണ്ണിയും ഭര്‍ത്താവും സംസാരിയ്ക്കുന്ന വീഡിയോ കാണൂ

English summary
Sunny Leone, who has been one of the ambassadors of PeTA - People for the Ethical Treatment of Animals – to create awareness about animal rights- posed nude for their latest campaign along with husband Daniel Weber.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X