»   » സണ്ണി ലിയോണും കരിഷ്മയും ഒന്നിക്കുന്നു

സണ്ണി ലിയോണും കരിഷ്മയും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മുംബൈ: മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണും ടി വി താരം കരിഷ്മ തന്നയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് തിന ആന്‍ഡ് ലോലോ. ദേവാംഗ് ധിലോകിയയുടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. സണ്ണി ലിയോണും കരിഷ്മയും ഒരുമിച്ചുള്ള സീനുകളും പുരോഗമിക്കുന്നതായാണ് ലൊക്കേഷനില്‍ നിന്നുള്ള വാര്‍ത്തകള്‍.

രാഗിണി എം എം എസ്, ജാക്‌പോട്ട് തുടങ്ങിയവയാണ് സണ്ണി ലിയോണിന്റെ പുതിയ ബോളിവുഡ് ചിത്രങ്ങള്‍. പോണ്‍ മൂവി നായികയായിരുന്ന ഈ ഇന്തോ - കനേഡിയന്‍ സുന്ദരി ബോളിവുഡിലൂടെ തന്റെ ഇമേജ് മാറ്റാനുള്ള ശ്രമത്തിലാണ്.

ഫേസ്ബുക്കിലൂടെ സണ്ണി ലിയോണ്‍ പുറത്തുവിട്ട ഏറ്റവും പുതിയ ബിക്കിനി ഷൂട്ടൗട്ട് നോക്കൂ.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

തിന ആന്‍ഡ് ലോലോയിലൂടെ ആദ്യമായി സണ്ണി ലിയോണും കരിഷ്മ തന്നയും ഒരുമിക്കുകയാണ്

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

സണ്ണി ലിയോണ്‍ അഭിനയിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രമാണ് രാഗിണി എം എം എസ്

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ഏറെ പ്രതീക്ഷയോടെ സണ്ണി ലിയോണ്‍ കാത്തിരിക്കുന്ന പ്രൊജക്ടാണ് ജാക്‌പോട്ട്.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ജാക്‌പോട്ടില്‍ ഡബ്ബ് ചെയ്യുന്നതിനായി താരം ഹിന്ദി പഠിക്കാനും തുടങ്ങിയതായാണ് ബോളിവുഡ് വാര്‍ത്തകള്‍

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ശരീരപ്രദര്‍ശനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങും എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് സണ്ണി ലിയോണ്‍

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

സണ്ണി ലിയോണും കരിഷ്മയും ഒരുമിച്ചുള്ള സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ജിസം രണ്ടില്‍ ഐറ്റം ഗേളായാണ് സണ്ണി ലിയോണ്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ഓണ്‍ലൈന്‍ സെര്‍ച്ചില്‍ കത്രീന കൈഫിനെയും കടത്തിവെട്ടിയ സെലിബ്രിറ്റിയായിരിക്കുകയാണ് താരം.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

ടി വി താരവും തീയറ്റര്‍ നടിയുമാണ് കരിഷ്മ തന്ന. കോയീ ദില്‍ മേ ഹേയാണ് കരിഷ്മയെ പ്രശസ്തയാക്കിയ സീരിയല്‍.

സണ്ണി ലിയോണ്‍ കരിഷ്മയ്‌ക്കൊപ്പം

നിര്‍മ, ലൈഫ്‌ബോയ് തുടങ്ങിയവയുടെ പരസ്യത്തിലൂടെയും കരിഷ്മ ജനപ്രിയയാണ്. ആറോളം ബോളിവുഡ് ചിത്രങ്ങളിലും കരിഷ്മ അഭിനയിച്ചു.

English summary
Sunny Leone and Karishma Tanna, two actresses started shooting for it in the city for Tina And Lolo. The thriller is set to go on release soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam