»   » സണ്ണി ലിയോണ്‍ ഷാരൂഖാനെ അനുകരിക്കുന്നു...വീഡിയോ കാണൂ.

സണ്ണി ലിയോണ്‍ ഷാരൂഖാനെ അനുകരിക്കുന്നു...വീഡിയോ കാണൂ.

Posted By: Pratheeksha
Subscribe to Filmibeat Malayalam

മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണിലിയോണ്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ചിത്രം റയീസിലെ സണ്ണിയുടെ ഐറ്റം ഡാന്‍സിനു പ്രേക്ഷകരില്‍ നിന്നും വളരെ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

മുന്‍ ബോളിവുഡ് നടി സീനത്ത് അമന്‍ ആടി തകര്‍ത്ത  ലൈല മേം ലൈല എന്ന ഗാനമാണ് നടി ഐറ്റഗാനമായി റയീസില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കുന്നതിനായി ഷാരൂഖ് തന്നെ നേരിട്ടു വിളിക്കുകയായിരുന്നെന്നു നടി മുന്‍പ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു...

Read more: ''അന്ന് പണം കൊടുത്തു വാങ്ങിയ അവാര്‍ഡ് എന്നെ ഇപ്പോഴും വേട്ടയാടുന്നു''

28-1432795171-sunny-leone-

എന്നാല്‍ സണ്ണി ഷാരൂഖിനെ അനുകരിച്ചാലോ എങ്ങനെയിരിക്കും. റയീസിലെ ഷാരൂഖിന്റെ ഡയലോഗാണ് സണ്ണി അനുകരിച്ചിരിക്കുന്നത്. കിങ് ഖാന്റെ ഭാവ വ്യത്യാസങ്ങളെ അതേ പോലെ അനുകരിക്കാനുളള ശ്രമമാണ് നടി നടത്തിയിരിക്കുന്നത്. വീഡിയോ കാണൂ... ഇന്‍സ്റ്റഗ്രാമിലാണ്  നടി ഷാരൂഖിനെ അനുകരിച്ച വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.

#raees "Koi dhandha chota nahi hota, aur dhande se bada koi dharam nahi hota"

A video posted by Sunny Leone (@sunnyleone) on Jan 15, 2017 at 8:20am PST

English summary
Sunny Leone who will be seen in Shahrukh Khan's upcoming film Raees is super excited to be a part of the venture and is doing everything she can to promote the film. Sunny will be seen in the item number 'Laila Main Laila' and will also shake a leg with the Baadshah of Bollywood, SRK.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam