»   » കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

Posted By:
Subscribe to Filmibeat Malayalam

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന സി പി ഐ മുതിര്‍ന്ന നേതാവ് അതുല്‍ കുമാര്‍ അഞ്ചാന്റെ വാദത്തിന് കൃത്യമായി മറുപടി നല്‍കി ആ പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരം സണ്ണി ലിയോണ്‍.

'തന്നെ പറ്റി പറഞ്ഞ് നിങ്ങളുടെ സമയവും നഷ്ടമാക്കുന്നതില്‍ സങ്കടമുണ്ട്. ദയവു ചെയ്ത് ഇതിന് പകരം പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇത് വളരെ നാണക്കേടാണ്'- ട്വിറ്ററിലൂടെയാണ് സണ്ണി രാഷ്ട്രീയ നേതാവിന് മറുപടി നല്‍കിയത്.

കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

സണ്ണി ലിയോണ്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യം രാജ്യത്ത് ബലാത്സംഗം വര്‍ദ്ധിപ്പിയ്ക്കുമെന്നാണ് മുതിര്‍ന്ന സി പി ഐ നേതാവ് അതുല്‍ കുമാര്‍ അഞ്ചാന്‍ പറഞ്ഞത്.

കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

തന്നെ പറ്റി പറഞ്ഞ് നിങ്ങളുടെ സമയവും നഷ്ടമാക്കുന്നതില്‍ സങ്കടമുണ്ട്. ദയവു ചെയ്ത് ഇതിന് പകരം പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഇത് വളരെ നാണക്കേടാണ്- എന്ന് സണ്ണി നേതാവിന് മറുപടി നല്‍കുന്നു.

കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

ഇതാണ് സണ്ണി ലിയോണിന്റെ ട്വീറ്റ്

കോണ്ടം പരസ്യം ബലാത്സംഗം വര്‍ധിപ്പിയ്ക്കുമെന്ന് പറഞ്ഞ നേതാവിന് സണ്ണി ലിയോണിന്റെ മറുപടി

സംഭവത്തില്‍ സണ്ണി ലിയോണിന് പിന്തുണയുമായി നേരത്തെ ശില്‍പ ഷെട്ടി അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു

English summary
Actress Sunny Leone has responded to criticism of a condom commercial she featured in from a senior politician and the former chief of the Delhi Commission of Women

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam