»   » സണ്ണി ലിയോണ്‍ ഇത്രയും സിമ്പിളായിരുന്നോ? സണ്ണിയുടെ പ്രിയപ്പെട്ടയാളെ കുളിപ്പിക്കുന്ന വീഡിയോ വൈറല്‍!!!

സണ്ണി ലിയോണ്‍ ഇത്രയും സിമ്പിളായിരുന്നോ? സണ്ണിയുടെ പ്രിയപ്പെട്ടയാളെ കുളിപ്പിക്കുന്ന വീഡിയോ വൈറല്‍!!!

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യയുടെ ഹോട്ട് താരമാണ് സണ്ണി ലിയോണ്‍. സണ്ണിക്കുള്ള അത്രയും ആരാധകര്‍ മറ്റൊരു താരങ്ങള്‍ക്കുമില്ലെന്ന് പറയാം. ഇത്രയധികം പേര്‍ ആരാധിക്കുന്ന സണ്ണി യഥാര്‍ത്ഥ ജീവിതത്തില്‍ ശരിക്കും വ്യത്യസ്തയാണ്. പോണ്‍ സ്റ്റാറായി മാത്രമാണ് എല്ലാവരും സണ്ണിയെ കാണാറുള്ളു.

സോഷ്യല്‍ മീഡിയയില്‍ ഒളിച്ചിരിക്കുന്ന ചതിക്കുഴി തിരിച്ചറിയുക! പ്രമുഖ താരങ്ങളുടെ വരെ അവസ്ഥ ഇതാണ്!!!

എന്നാല്‍ താന്‍ അങ്ങനെ മാത്രമല്ല ജീവിതത്തില്‍ ആസ്വദിക്കുന്ന മറ്റ് പല കാര്യങ്ങളുമുണ്ടെന്ന് കാണിച്ചു തരികയാണ് സണ്ണി. രണ്ട് ദിവസം മുമ്പ് സണ്ണി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. യഥാര്‍ത്ഥ്യത്തില്‍ സണ്ണി എന്താണെന്ന് മനസിലാക്കി തരുന്ന വീഡിയോയായിരുന്നു അത്.

സണ്ണിയുടെ വീഡിയോ

ഇന്‍സ്റ്റാഗ്രാം പേജിലുടെയായിരുന്നു സണ്ണി പുതിയ വീഡിയോ പങ്കുവെച്ചിരുന്നത്. തന്റെ പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ബെല്ലയെ കുളിപ്പിക്കുന്ന വീഡിയോയാണ് സണ്ണി പങ്കുവെച്ചിരുന്നത്.

ബെല്ല കുളിക്കുന്നത് അത്യാവശ്യമാണ്

എന്റെ അടുത്ത് ഇരിക്കണമെങ്കില്‍ ബെല്ല കുളിക്കുന്നത് അത്യാവശ്യമാണെന്നും അതിനാലാണ് കുളിപ്പിക്കുന്നതെന്നും പറഞ്ഞു കൊണ്ടാണ് സണ്ണി വീഡിയോ പോസ്്റ്റ് ചെയ്തത്. ഇപ്പോള്‍ ബെല്ല വൃത്തിയായിരിക്കുകയാണെന്നും സണ്ണി പറയുന്നു.

സണ്ണി ഇത്ര സിമ്പിളായിരുന്നോ?

പട്ടിയെ കുളിപ്പിക്കുന്നത് സണ്ണി ഒറ്റയ്ക്കായിരുന്നു. തന്റെ കൈ ഉപയോഗിച്ചു കൊണ്ട് കാലില്‍ ചെരുപ്പ് പോലും ഉപയോഗിക്കാതെയാണ് സണ്ണി ബെല്ലയെ കുളിപ്പിക്കുന്നത്.

സണ്ണിയുടെ പെറ്റ്

സണ്ണി ലിയോണ്‍ ഒരു മൃഗസ്‌നേഹി ആണെന്ന് പറയാം. തന്റെ പ്രിയപ്പെട്ടവരായിട്ടാണ് പെറ്റായ പട്ടിക്കുട്ടികളെ സണ്ണി കാണുന്നത്.

ബെല്ലയുടെ തമാശകള്‍

സണ്ണിയുടെ പുതിയ സുഹൃത്താണ് ബെല്ല. ബെല്ലയുെട കൂടെ ആദ്യമെടുത്ത് ചിത്രവും ബെല്ലയ്ക്ക് ഒരു ടൗവ്വല്‍ കൊടുത്ത് തമാശ കളിക്കുന്ന വീഡിയോയും സണ്ണി പങ്കുവെച്ചിട്ടുണ്ട്.

കമന്റുകള്‍

സണ്ണി ലിയോണിന്റെ പട്ടിയാവാനും വേണം ഭാഗ്യം. എനിക്ക് നിങ്ങളുടെ പട്ടിയാവാന്‍ ആഗ്രഹമുണ്ടെന്നും എന്നിങ്ങനെ സണ്ണിയുടെ വീഡിയോക്ക് നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്.

English summary
Sunny Leone shares video of 'bath time' with her new love
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam