Just In
- 49 min ago
കടയ്ക്കൽ ചന്ദ്രനായി മമ്മൂട്ടി ഉടൻ എത്തും, മെഗാസ്റ്റാർ ചിത്രം വണ്ണിന്റെ റിലീസിനെ കുറിച്ച് സന്തോഷ് വിശ്വനാഥ്
- 1 hr ago
വിവാഹ ശേഷം അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു, ആ സിനിമ വിജയിക്കാതെ പോയെന്നും നവ്യ നായര്‍
- 2 hrs ago
മറക്കാനാവാത്ത മനോഹരമായ നിമിഷം, ഭർത്താവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക
- 3 hrs ago
രോഹിത്തിനൊപ്പം എലീന, അത് സംഭവിക്കുകയാണ്, എന്‍ഗേജ്മെന്റിന് മുന്‍പ് പങ്കുവെച്ച ചിത്രം വൈറല്‍
Don't Miss!
- Finance
ക്രെഡിറ്റ് കാർഡുകളിൽ പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
- News
മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്പറ്റയില് മത്സരിക്കും
- Automobiles
ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്സ്വാഗണ്; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്
- Sports
IND vs AUS: സ്റ്റാര്‍ക്കിന്റെ 'കൊമ്പാടിച്ച്' ഇന്ത്യ, ബാറ്റിന്റെ ചൂടറിഞ്ഞു- വന്‍ നാണക്കേട്
- Lifestyle
ഉണക്കമുന്തിരി ഒരു കപ്പ് തൈരില്‍ കുതിര്‍ത്ത് ദിനവും
- Travel
വാര് ടൂറിസം ഭൂപടത്തില്‍ ഇടം നേടുവാനൊരുങ്ങി മണിപ്പൂര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രിയപ്പെട്ടവനെ കെട്ടിപ്പിടിച്ച് നടിയുടെ മനോഹരമായ പിറന്നാൾ ആശംസ, ചിത്രം വൈറൽ
ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്ന സെലിബ്രിറ്റി കപ്പിൾസാണ് മുൻ ലോക സുന്ദരി സുസ്മിത സെന്നും റോഹ്മാന്‍ ഷോവലും. 43 കാരിയായ സുസ്മിതയുടേയും 29 കാരനായ റോഹ്മാന്റേയും പ്രണയകഥ സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. നടി തന്നെയാണ് തന്നെക്കാൾ പ്രായവ്യത്യാസമുള്ള റോഹ്മാനുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 2019 ലാണ് ഇരുവരും ഡേറ്റിംഗ് ആരംഭിക്കുന്നത്. വളരെ വൈകാതെ തന്നെ ഇവരുടെ ബന്ധം ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് നടി പ്രണയം വെളിപ്പെടുത്തിയത്. കാമുകനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സുസ്മിത സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കാറുണ്ട്.
ജനുവരി 4 ന് റോഹ്മാന്‍ ഷോവലിന്റെ പിറന്നാൾ ആയിരുന്നു. പ്രിയപ്പെട്ടവന് മനോഹരമായ പിറന്നാൾ ആശംസ പങ്കുവെച്ച് നടി രംഗത്തെത്തിയിരുന്നു. റോഹ്മാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് നടി പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. എൻറെ പ്രിയപ്പെട്ടവന് ജന്മദിനാശംകൾ. മനോഹരമായ മനസ്സുള്ള നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ആരോഗ്യത്തേയും സന്തോഷത്തിനേയും സ്നേഹിക്കുന്നു. പിറന്നാളുകാരന് ആലിഷയുടേയും റെനിയുടേയും വക സ്നേഹാലിംഗനം- സുസ്മിത സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർട്ടി ടൈം എന്ന ഹാഷ് ടാഗോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മോഡലാണ് റോഹ്മാൻ. ഒരു ഫാഷൻ ഷോയിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. അതിനുശേഷം ഇരുവരും നല്ല സുഹൃത്തുക്കളാവുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. ഇരുവരുടെയും വിവാഹം എന്നാണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരു ജീവിതകാലം മുഴുവൻ പരിചയമുള്ള ഒരാളോടെന്ന പോലുള്ള ചിരപരിചിതത്വമാണ് റോഹ്മാനെ ആദ്യം കണ്ടപ്പോൾ തോന്നിയതെന്ന് ഒരു അഭിമുഖത്തിനിടെ സുസ്മിത പറഞ്ഞിരുന്നു. സിംഗിള്‍ മദറാണ് സുസ്മിത സെന്‍.
നടി ഐശ്വര്യ റായ് ബച്ചനെ പിന്തള്ളികൊണ്ടാണ് 1994 ൽ സുസ്മിതഫെമിന മിസ്സ് ഇന്ത്യ കിരീടം നേടിയത്. പിന്നീട് അതേ വർഷം തന്നെ ഫിലിപ്പൈൻസിലുള്ള മനീലയിൽ വച്ച് നടന്ന മിസ്സ് യൂണിവേർസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. 1994 ൽ തന്നെ നടി മിസ് വേള്‍ഡ് കിരീടവും നേടി. മിസ് വേള്‍ഡ് ആയതിന് ശേഷമായിരുന്നു സുസ്മിതയുടെ ബോളിവുഡ് പ്രവേശനം. ദസ്റ്റക് എന്ന ചിത്രത്തിലാണ് ആദ്യമായി നടി അഭിനയിക്കുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു ന