»   » ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റായ യെ ജവാനി ഹേ ദിവാനിയ്ക്ക് ശേഷം റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് തമാശ. നവംബര്‍ 27ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്. ചിത്രം റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 10.94 കോടി ബോക്‌സ് ഓഫീസില്‍ നേടിയിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്രയെന്ന് നോക്കാം..

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

പ്രണയ ജോഡികളായ റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച തമശയ്ക്ക് ഏറെ പ്രതീക്ഷയായിരുന്നു. ചിത്രം പുറത്തിറങ്ങി കഴിഞ്ഞും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് വരുന്നത്.

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

യെ ജവാനി ഹേ ദിവാനിയ്ക്ക് ശേഷം റണ്‍ബീറും ദീപിക പദുക്കോണും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തമാശ.

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 69.77 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

റിലീസ് ചെയ്ത ആദ്യ ദിനം 10.94 ആയിരുന്നു ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

65 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.

ഒരാഴ്ച പിന്നിടുമ്പോള്‍ തമാശയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍

തമാശയുടെ വിജയത്തിന് പിന്നില്‍ പ്രേക്ഷകര്‍ തന്നെയാണെന്ന് റണ്‍ബീര്‍ പറയുന്നു. ഒരിക്കലും പ്രേക്ഷകരെ വെല്ലു വിളിക്കാന്‍ ഞാനില്ല. ഒരു സിനിമയുടെ വിജയവും പരാജയവും തീരുമാനിക്കുന്നത് പ്രേക്ഷകര്‍ തന്നെയണ്- റണ്‍ബീര്‍.

English summary
Ranbir Kapoor and Deepika Padukone starrer 'Tamasha' is holding well at the domestic box office.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam