»   » മിസ് ഇന്ത്യ മത്സരത്തില്‍ ബിപാഷ ബസു ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ ഹാർട്ട് അറ്റാക്ക് വരെ വരും!!

മിസ് ഇന്ത്യ മത്സരത്തില്‍ ബിപാഷ ബസു ധരിച്ച വസ്ത്രത്തിന്റെ വില കേട്ടാല്‍ ഹാർട്ട് അറ്റാക്ക് വരെ വരും!!

By: Teresa John
Subscribe to Filmibeat Malayalam

വസ്ത്രത്തിനും ആഭരണങ്ങള്‍ക്കും കാശ് വാരിയെറിഞ്ഞ് ജനങ്ങള്‍ക്കിടിയില്‍ ശ്രദ്ധിക്കപ്പെടുന്നവരാണ് നമ്മുടെ നടിമാര്‍. ബോളിവുഡില്‍ നിന്നുമാണ് നടിമാര്‍ വസ്ത്രം വാങ്ങി ഞെട്ടിക്കാറുള്ളത്. ഇത്തവണ നടി ബിപാഷ ബസുവാണ് തന്റെ വസ്ത്രത്തിന്റെ വിലകൊണ്ട് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ഒരു ഗൗണാണ് മോഹവില കൊടുത്ത് നടി വാങ്ങിയിരിക്കുന്നത്.

ശ്രുതി ഹാസനെ പിന്തള്ളി നയന്‍താര വന്നു! ഇപ്പോള്‍ ഹന്‍സികയോ? ശരിക്കും ഈ ചിത്രത്തില്‍ നായികയുണ്ടോ?

ഈ വര്‍ഷം നടത്തുന്ന 54-ാമത് മിസ് ഇന്ത്യ മത്സരത്തില്‍ വിധികര്‍ത്താക്കളുടെ കൂട്ടത്തിലായിരുന്നു നടി ബിപാഷയുണ്ടായിരുന്നത്. അവിടെ പോയപ്പോഴായിരുന്നു വില കൂടി വസ്ത്രം ധരിച്ചത്. മത്സരത്തില്‍ ബിപാഷ ധരിച്ചിരുന്ന ഒരു ഗൗണിന്റെ വില മൂന്നു ലക്ഷത്തിലധികമായിരുന്നു. ഗൗണിനൊപ്പം നടി അണിഞ്ഞ ആഭരണവും ഹെയര്‍ സ്റ്റൈയിലും ഒന്നുകൂടി ബിപാഷയെ പരിപാടിയില്‍ ആകര്‍ഷികമാക്കിയിരുന്നു.

bipasha-basu

ഗ്ലാമറസ് വേഷം കുഴപ്പമില്ലായിരുന്നു!പട്ടുസാരി ധരിച്ച് പാര്‍ട്ടിക്കെത്തിയ പ്രമുഖ നടിയുടെ അവസ്ഥ കാണാണോ?

രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും 30 പേരായിരുന്നു മത്സരത്തില്‍ പങ്കെടുത്തിരുന്നത്. അതില്‍ നിന്നും ഇത്തവണത്തെ മിസ് ഇന്ത്യ കിരീടം ഹരിയാന സ്വദേശി മാനുഷി ചില്ലാറായിരുന്നു സ്വന്തമാക്കിയിരുന്നത്. മാനുഷി കഴിഞ്ഞാല്‍ പരിപാടിയില്‍ തിളങ്ങി നില്‍ക്കാനുള്ള ഭാഗ്യം ബിപാഷയ്ക്കായിരുന്നെന്നാണ് പറയുന്നത്.

Green and Gold ❤️#loveyourself

A post shared by bipashabasusinghgrover (@bipashabasu) on Jun 25, 2017 at 2:17pm PDT

English summary
The cost of Bipasha Basu's gown at Miss India 2017 contest can give you a mini heartattack
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam