»   » എവ്‌ലിന്‍ സീക്രട്ട്, ബോളിവുഡ് നടി എവ്‌ലിന്‍ ശര്‍മ്മയുടെ ബീച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

എവ്‌ലിന്‍ സീക്രട്ട്, ബോളിവുഡ് നടി എവ്‌ലിന്‍ ശര്‍മ്മയുടെ ബീച്ച് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഫ്രം സിഡ്‌നേ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് എവ്‌ലിന്‍ ലക്ഷ്മി ശര്‍മ്മ. നൗത്താങ്കി സാല, യെ ജഹാനി ഹയ് ദീവാനി തുടങ്ങിയ ചിത്രങ്ങളിലെല്ലാം എവ്‌ലിന്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അടുത്തിടെ നടി തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു. നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

മോഡലും ജര്‍മ്മന്‍ നടിയും

മോഡലും ജര്‍മ്മന്‍ നടിയുമാണ് എവ്‌ലിന്‍ ലക്ഷ്മി ശര്‍മ്മ. 2006ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ടേണ്‍ ലെഫ്റ്റാണ് ആദ്യ ചിത്രം.

ബോളിവുഡിലേക്ക്

ഫ്രം സിഡ്‌നേ വിത്ത് ലവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അഭിനയിച്ചു. ലുബൈന സുന്ദര്‍ എന്ന കഥാപാത്രത്തെയാണ് എവ്‌ലിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്.

ഗദ്ദാര്‍ ദി ട്രൈയ്റ്റര്‍

ഗദ്ദാര്‍ ദി ട്രൈയ്റ്റര്‍ എന്ന പഞ്ചാബി ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. റഹ്നുമാ എന്ന ബോളിവുഡ് ചിത്രത്തിലാണ് എവ്‌ലിന്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

എവ്‌ലിന്‍ സീക്രട്ട്‌സ്

നടിയുടെ മറ്റൊരു ചിത്രം കാണാം...

English summary
The Hot Evelyn Sharma Shares Her Beachside Secrets!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam