»   » ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് നായകന്റ വാക്കുകള്‍...

ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് നായകന്റ വാക്കുകള്‍...

Posted By: Pratheeksha
Subscribe to Filmibeat Malayalam

കന്നട തമിഴ് സിനിമകളില്‍ മാത്രമല്ല ബോളിവുഡ് സിനിമയിലും ജയലളിത അഭിനയിച്ചിണ്ട്. ജയലളിതയുടെ ആദ്യത്തെയും അവസാനത്തെയും ബോളിവുഡ് ചിത്രമായിരുന്നു ഇസ്സത്. 1968 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

ധര്‍മ്മേന്ദ്രയായിരുന്നു ചിത്രത്തിലെ നായകന്‍. ഇസ്സത്തില്‍ തന്റെ നായികയായെത്തിയ ജയലളിതയെ ഓര്‍ക്കുകയാണ് ധര്‍മ്മേന്ദ്ര .വളരെ ശാന്തമായ പ്രകൃതമായിരുന്നു ജയലളിതയ്ക്ക്. ജോലിയില്‍ മാത്രം ശ്രദ്ധേകേന്ദ്രീകരിച്ചിരിക്കുന്ന സെറ്റില്‍ വളരെയൊന്നും സംസാരിക്കാത്ത പെണ്‍കുട്ടിയായിരുന്നു ജയലളിതയെന്നാണ് ധര്‍മ്മേന്ദ്ര പറയുന്നത്.

Read more: പര്‍ദ്ദയിട്ട് സിനിമകാണാന്‍ പോയ കാലം.. ജയലളിതയുമായുണ്ടായിരുന്ന ഗാഢ സൗഹൃദത്തെ ഓര്‍ത്ത് നടി ഷീല

jayalalithaa-izzat-dha

ഷോലെ എന്ന ചിത്രത്തില്‍ ഹേമമാലിനി അവതരിപ്പിച്ച കഥാപാത്രത്തെ പോലെ വളരെ ഊര്‍ജ്ജ്വസ്വലയായ പെണ്‍കുട്ടിയുടെ റോളായിരുന്നു ജയലളിതയ്ക്കു ചിത്രത്തില്‍ ലഭിച്ചതെന്നും  ധര്‍മ്മേന്ദ്ര പറയുന്നു

English summary
jayalalitha was one of the top actresses in the 70s and acted in several blockbuster hit films in the South Indian film industry. Little did you know that Jayalalithaa had starred in a Bollywood film titled Izzat and was paired alongside Dharmendra in 1968!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam