»   » സിനിമയില്‍ റൊമാന്‍സ് കാണിക്കുന്നതു പോലെ ജീവിതത്തിലാവില്ല ,അതിനു കാരണമുണ്ടെന്ന് ഷാരൂഖ്

സിനിമയില്‍ റൊമാന്‍സ് കാണിക്കുന്നതു പോലെ ജീവിതത്തിലാവില്ല ,അതിനു കാരണമുണ്ടെന്ന് ഷാരൂഖ്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് തന്റെ മിക്ക ചിത്രങ്ങളിലും വളരെ റൊമാന്റിക്കാണ്. സംവിധായകര്‍ അത്തരം റോളുകളാണ് ഷാരൂഖിനു വേണ്ടിമാറ്റിവയ്ക്കാറുളളത്. അതുകൊണ്ടുതന്നെ നടന് ആരാധികമാരുടെ എണ്ണവും കൂടുതലാണ്.

സിനിമയിലേപോലെ ജീവിതത്തില്‍ റൊമാന്‍സ് കാണിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് നടന്‍ പറയുന്നത്. ഷാരൂഖിന്റെ അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം റയീസിന്റെ പ്രമോഷനിടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിനിമകളില്‍ സാഹചര്യത്തിനനുസരിച്ച് അഭിനയിക്കുകയാണ് ചെയ്യുന്നത്.

Read more:മമ്മൂട്ടിയുടെ നൂറാമത്തെ ബിരിയാണി; സുലു നല്‍കിയ പൊതിച്ചോറ് ലാല്‍ തട്ടിയെടുത്തതാണു തുടക്കം...

22-1482382825-06-1

റൊമാന്റിക് സീനുകളില്‍ താന്‍ മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യുന്നുമില്ല. അത് സ്വാഭാവികമായി വരുന്നതാണെന്നു നടന്‍ പറയുന്നു.

English summary
Shah Rukh Khan has time and again impressed us with his charm and wit that makes women go weak in the knees. The 'Raees' star in an exclusively conversation with Bombay Times spoke about how it is natural for him to treat women with grace. "

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam