Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
മകൾക്ക് കാമുകനുണ്ടെങ്കിൽ ഷാരുഖ് ഖാൻ പ്രതികരിക്കുക ഇങ്ങനെയാവും; കരൺ ജോഹറിന് മറുപടി നൽകി സൂപ്പര്‍താരം
ബോളിവുഡിലെ കിംഗ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരുഖ് ഖാന്‍ കുറച്ച് കാലമായി സിനിമയില്‍ സജീവമല്ല. വീണ്ടും അഭിനയത്തിലേക്ക് താരം മടങ്ങി എത്തിയിരിക്കുകയാണ്. ഷാരുഖിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ്. മൂത്തമകന്‍ ആര്യന്‍ സിനിമയിലേക്കുള്ള ചുവടുവെപ്പ് നടത്തി കഴിഞ്ഞു. ഇനി ഏവരും കാത്തിരിക്കുന്നത് ഷാരുഖിന്റെ ഏകമകള്‍ സുഹാനയുടെ അരങ്ങേറ്റത്തിനാണ്.
കുടുംബത്തിന്റെ കാര്യത്തില്‍ ഷാരുഖ് സ്വാര്‍ഥനാണെന്ന് മുന്‍പ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള താരത്തിന്റെ ചില ആകുലതകളാണ് ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. ഷാരുഖിന്റെ ഏറ്റവുമടുത്ത സുഹൃത്തും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിന്റെ ചാറ്റ് ഷോ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാരുഖ്. ഒപ്പം നടി ആലിയ ഭട്ടും ഉണ്ടായിരുന്നു.

അഭിമുഖത്തിനിടയില്‍ ആലിയയ്ക്ക് എത്രമത്തെ വയസിലാണ് കാമുകന്‍ ഉണ്ടായിരുന്നതെന്നായിരുന്നു കരണ്‍ ചോദിച്ചത്. തന്റെ ആദ്യ ബോയ്ഫ്രണ്ട് പതിനാറാമത്തെ വയസിലായിരുന്നെന്ന് സത്യസന്ധമായി ആലിയ മറുപടി പറയുകയും ചെയ്തു. തൊട്ട് പിന്നാലെ മകള്‍ക്കിപ്പോള്‍ പതിനാറ് വയസല്ലേ. അവളെ ഒരുത്തന്‍ ചുംബിച്ചാല്‍ നീ അവനെ കൊല്ലുമോ എന്ന് കരണ്‍ ഷാരൂഖിനോട് ചോദിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ക്ക് തമാശരൂപേണ മറുപടി പറയാറുള്ള ഷാരുഖ് അങ്ങനെ ചെയ്താല്‍ അവന്റെ ചുണ്ട് മുറിച്ച് കളയുമെന്നാണ് മറുപടി പറഞ്ഞത്. തനിക്കത് അറിയാമെന്ന് കരണും വിലയിരുത്തി. കുടുംബത്തിന്റെ കാര്യത്തില്‍ ഷാരുഖ് കുറച്ച് ടെന്‍ഷന്‍ ഉള്ള ആളാണെന്ന് അഭിമുഖത്തില്‍ ഷാരുഖ് വ്യക്തമാക്കിയിരുന്നു.
പൂക്കൾ കൊണ്ട് ശരീരം മറച്ചു, അർദ്ധ നഗ്നയായിട്ടുള്ള നടി ജാക്വലീൻ ഫെർണാണ്ടസിൻ്റെ ഫോട്ടോസ് കാണാം
മാസങ്ങള്‍ക്ക് മുന്‍പ് ഷാരുഖ് മകളെ എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര അയക്കുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ന്യൂയോര്‍ക്കില്‍ പഠിക്കുകയാണ് സുഹാനയിപ്പോള്‍. മുന്‍പ് കോളേജ് നാടകത്തിലൊക്കെ അഭിനയിച്ച് തന്റെ അഭിനയ ജീവിതത്തിന് സുഹാന തുടക്കം കുറിച്ചു. വിദ്യാഭ്യാസത്തിന് ശേഷമേ മകളുടെ സിനിമാ ജീവിതത്തെ കുറിച്ച് ചിന്തിക്കുകയുള്ളു എന്നാണ് ഷാരുഖ് പറയാറുള്ളത്.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!
-
'ബുള്ളറ്റിനാണ് ഷൂട്ടിങ് ലൊക്കേഷനിലേക്ക് വരുക, ഭയങ്കര നാണക്കാരനായിരുന്നു'; മോഹൻലാലിനെ കുറിച്ച് ബൈജു!