»   » ഇവര്‍ ബോളിവുഡിലെ ഐറ്റംഡാന്‍സ് തമ്പുരാട്ടികള്‍

ഇവര്‍ ബോളിവുഡിലെ ഐറ്റംഡാന്‍സ് തമ്പുരാട്ടികള്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ചേരുവയായി കഴിഞ്ഞിരിക്കുന്നു ഇന്ന് ഐറ്റം ഡാന്‍സുകള്‍. പുതിയ പുതിയ ഐറ്റങ്ങളുമായി മിക്ക ബോളിവുഡ് ചിത്രങ്ങളിലും ഇത്തരം നൃത്തച്ചുവടുകള്‍ പതിവായപ്പള്‍ ഈ മേഖലയിലേക്ക് താരസുന്ദരിമാരുടെ തള്ളിക്കയറ്റവും വന്നു തുടങ്ങിയിരിക്കുന്നു.

ആദ്യമാദ്യം വിമര്‍ശിച്ചവരും ഈ നിരയിലേക്ക് വന്നതാണ് അത്ഭുതം. നെഞ്ചിടിപ്പുകൂട്ടി ഓരോ താരങ്ങളും ഐറ്റം ഡാന്‍സുമായി എത്തി തുടങ്ങിയപ്പോള്‍ അടുത്തതാരെന്ന ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ ബോളിവുഡില്‍ സജീവമായ പത്ത് ഐറ്റം ഡാന്‍സ് തമ്പുരാട്ടിമാരെ കാണൂ.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടികള്‍

യേ മേരാ ദില്‍ എന്ന ഗാനരംഗത്തിലൂടെ ഐറ്റം ഡാന്‍സിന്റെ ചുവടുകള്‍വച്ചുതുടങ്ങിയ കരീന കപൂര്‍ പിന്നീടങ്ങോട്ട് ചമ്മക്ക് ചലോ, ഹല്‍ക്കത്ത് ജവാനി ഇങ്ങനെ പോകുന്ന പാട്ടുകള്‍ക്കുവേണ്ടിയും ആടി.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

സഞ്ജയ് ലീല ബന്‍സാലിയുടെ രാംലീല എന്ന ചിത്രം പുറത്തെത്തിയില്ലെങ്കിലും ഇതിലുള്ള പ്രിയങ്കാ ചോപ്രയുടെ ഐറ്റം ഡാന്‍സ് ശ്രദ്ധനേടിക്കഴിഞ്ഞു. രാംചാഹേ ലീല ചാഹേ എന്ന ഗാനം കാണാന്‍ ഇതുവരെ മൂന്ന് ദശലക്ഷം കാഴ്ചക്കാരാണ് എത്തിയത്.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ജോക്കറിലെ കാഫിരാന ഗാനത്തിന് ജീവന്‍ നല്‍കിയത് ചിത്രാംഗത സിങ്ങായിരുന്നു

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ബല്‍മ ഗാനവുമായാണ് ക്ലോഡിയ സീസ്ല എന്ന ജര്‍മന്‍ മോഡല്‍ ഐറ്റം ഡാന്‍സ് ലോകത്തെത്തിയത്.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

കാക്കിയിലെ ഐസാ ജാദൂ എന്ന ഗാനത്തിലൂടെയാണ് മുന്‍ മിസ് യൂണിവേഴ്‌സായ ലാറ ദത്ത ഐറ്റം ഡാന്‍സ് ചുവടു വയ്ക്കുന്നത്.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ക്രേസി 4ലെ ഹേ തൂ ക്യാ എന്ന ഗാനരംഗത്തില്‍ രാഖിയുടെ മേനിയഴക് തീര്‍ത്തും ഒപ്പിയെടുത്തു.

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

നാശ നാശ എന്ന ആദ്യ ഗാനത്തിലൂടെ ഏറ്റവും നല്ല ഐറ്റംഡാന്‍സുകാരി എന്ന പട്ടം ഗൗഹര്‍ ഖാന്‍ സ്വന്തമാക്കി

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ചയ്യ ചയ്യ എന്ന ഗാനം ഓര്‍ക്കാത്തവരുണ്ടോ. ബോളിവുഡ് ഐറ്റം ഗാനത്തെ മോഡേണാക്കിയത് മലൈലയാണ്

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ഷീല കീ ജവാനിയില്‍ തുടങ്ങിയ കത്രീനയുടെ ഐറ്റം ഡാന്‍സുകള്‍. അതിനുവേണ്ടി ശരീരത്തെ പാകപ്പെടുത്തിയെടുക്കാന്‍ താരം ഒരുപാട് മെനക്കെട്ടു

ബോളിവുഡിലെ ഐറ്റം ഡാന്‍സ് തമ്പരുരാട്ടിമാര്‍

ജലേബീ ഭായ്, ലൈല, രാസിയ തുടങ്ങിയ ബോളിവുഡ് ഐറ്റം ഡാന്‍സുകള്‍ക്ക് കൊഴുപ്പേകിയത് മല്ലികാ ഷെരാവത്തിന്റെ മേനിയഴക് തന്നെ

English summary
Bollywood is known for its glamour quotient and item girls have always made a mark for themselves. There are lot of actresses, who turned towards item numbers and multiplied their fan following. Here’s a look at few item numbers and leading ladies of Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam