»   » മമ്മൂട്ടിയുടെ 'പോക്കിരിരാജ' അക്ഷയുടെ 'ബോസ്'

മമ്മൂട്ടിയുടെ 'പോക്കിരിരാജ' അക്ഷയുടെ 'ബോസ്'

Posted By:
Subscribe to Filmibeat Malayalam

ഈദ് ദിനത്തില്‍ ഒരു സിനിമകണ്ടോലോ? അതും അല്‍പ്പം ആക്ഷനും , കോമഡിയും, അല്‍പ്പസ്വല്‍പം ഗ്ളാമറും ഒക്കെയുള്ളത്. അക്ഷയ്കുമാറിന്‍റെ ബോസ് ഇത്തരത്തില്‍ ഒരു സൂപ്പര്‍ എന്‍റടൈന്‍മെന്‍റ് ചിത്രമാണെന്നാണ് സൂചന. ഇംഗ്ളീഷും ചെന്തമിഴും ഒരുപോലെ സംസാരിയ്ക്കുന്ന പോക്കിരിരാജയുടെ ഹിന്ദി അവതാരം 'ബോസ്'. ഈദ് ദിനത്തില്‍ ഒക്ടോബര്‍ 16നാണ് ബോസ് റിലീസ് ചെയ്യുന്നത്

അക്ഷയ്കുമാര്‍ സിനിമകള്‍ അടുത്തകാലത്ത് നേരിട്ട പരാജയം ബോസ് ആവര്‍ത്തിയ്ക്കില്ലെന്നാണ് സംസാരം. ബോസ് കണ്ടിരിയ്‌ക്കേണ്ട ഒരു ചിത്രമാണെന്നാണ് അതിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ബോസിനെ ജനങ്ങളുടെ പ്രേക്ഷകരുടെ ബോസാക്കി മാറ്റുന്ന 10 ഘടകങ്ങളുണ്ട്, സിനിമ കാണുന്നതിന് മുന്‍പ് തന്നെ ബോസിന്റെ ചില 'സസ്‌പെന്‍സുകള്‍' ചുരുളഴിയുന്നു.

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

അക്ഷയ് കുമാറിന്റെ സിനിമയെന്നാല്‍ സൂപ്പര്‍ ആക്ഷന്‍ സിനിമ തന്നെയാകണം അല്ലാതെന്ത് സിനിമ ഇതാണ് അദ്ദേഹത്തിന്റെ ഫാന്‍സില്‍ അധികവും കരുതുന്നത്. നിരാശപ്പെടേണ്ട സിനിമയില്‍ ആവോളമുണ്ട് 'ഡിഷ്യൂം ഡിഷ്യും'. എന്നാലേ ഈ ആക്ഷനുള്ളില്‍ നിങ്ങളറിയാത്ത ചില സൂപ്പര്‍ ആക്ഷനുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് അറിയണമെങ്കില്‍ എത്രയും വേഗം സിനിമ കാണണം.

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

പോക്കിരിരാജ കണ്ടവര്‍ക്കറിയാം കോമഡി എത്രത്തോളമുണ്ടായിരുന്നെന്ന. അതിനേക്കാളേറെയാണ് ബോസിലെ തമാശകള്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. പൊതുവേ കോമഡി വഴങ്ങുന്ന നടനായ അക്ഷയ് നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷിയ്ക്കാം

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

അല്‍പ്പം എരിവും പുളിയും ഇല്ലാതെന്ത് സിനിമ. മേനിപ്രദര്‍ശനം സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ശ്രദ്ധിയ്ക്കപ്പെട്ടതാണ്. ബിക്കിനി ധരിച്ച അതിഥി റാവു ഹൈദരി ഇതിനോടകം തന്നെ പോപ്പുലറായി. സിനിമയില്‍ ഇത്തരം രംഗങ്ങള്‍ക്ക് കുറവുണ്ടാകില്ല

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് അക്ഷയ്

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

അടിപൊളി ഡയലോഗുകള്‍ ചിത്രത്തിലുണ്ട്.

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

പോക്ക്ിരി രാജ എന്ന മലയാളം ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ബോസ്്

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

ഇതിനോടകരം തന്നെ റിലീസ് ആയ ചിത്രത്തിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

ചൈന്നൈ എക്‌സ്പ്രസിന് ശേഷം മസാലപ്പടങ്ങളോട് വീണ്ടും പ്രേക്ഷകര്‍ക്ക് പ്രിയമേറുകയാണ ബോസും ്അത്യാവശ്യം മസാലപ്പടം തന്നെയാണ്.

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

അതിഥി റാവുവും അക്ഷയ്കുമാറും ജോഡികളായെത്തുന്ന മുഴുനീള ചലച്ചിത്രമാണ് ബോസ്. ആദ്യമായാണ് ഇവര്‍ ജോഡികളാവുന്നത്.

'ബോസ്' കാണാന്‍ പത്ത് കാരണങ്ങള്‍

ബക്രീദിനാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

English summary
Boss is breaking the Friday norm and hitting the theatres.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam