»   » ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി. ആദ്യ ദിനം തന്നെ 50 കോടിയാണ് ബാഹുബലി നേടിയത്. ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ബാഹുഹലി എത്തിനില്‍ക്കുന്നത് 300 കോടിയിലാണ്.

ബോക്‌സോഫീസില്‍ ആദ്യദിനത്തെ കളക്ഷന്‍ പട്ടികയില്‍ ഷാരൂഖാന്റേയും സല്‍മാന്‍ ഖാന്റേയുമൊക്കെ ചിത്രങ്ങളാണ് ബാഹുബലി പിന്നിലാക്കിയിരിക്കുന്നത്. പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുമുന്‍പ് ഏതൊക്കെ ഇന്ത്യന്‍ ചിത്രങ്ങളാണ് ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിയതെന്ന് നോക്കാം.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ആമിര്‍ ഖാന്‍ തകര്‍ത്തഭിനയിച്ച പികെ ഒന്നാം ദിവസം സ്വന്തമാക്കിയത് 26.40 കോടി രൂപയാണ്.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ബജ്രംഗി ഭായിജാന്‍ ഒന്നാം ദിവസം 27 കോടി സ്വന്തമാക്കി.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ഹോട്ട് താരം ഹൃത്വിക് റോഷനും കത്രീന കൈഫും അഭിനയിച്ച ബാംഗ് ബാംഗ് സ്വന്തമാക്കിയത് 27.50 കോടി രൂപയാണ്.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

അജയ് ദേവ്ഗണിന്റെ സിംഗം റിട്ടേണ്‍സും ആദ്യ ദിനം മികച്ച പ്രതികരണം നേടിയിരുന്നു. 32 കോടി ചിത്രം വാരികൂട്ടി.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്റെ ഏക് താ ടൈഗര്‍ ആദ്യ ദിനം നേടിയത് 32.93 കോടിയാണ്.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ് ബോക്‌സ് ഓഫീസില്‍ ഇടം പിടിച്ചു. 33 കോടിയാണ് ആദ്യ ദിനം നേടിയത്.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധൂം മൂന്നാം പതിപ്പ് 36 കോടി രൂപ ആദ്യദിനം സ്വന്തമാക്കി.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ഷാരൂഖ് ഖാന്റെ ഹാപ്പി ന്യൂയറിനും മികച്ച പ്രതികരണമായിരുന്നു. ആദ്യ ദിനം 44 കോടിയാണ് സ്വന്തമാക്കിയത്.

ബോക്‌സോഫീസില്‍ ആദ്യദിനം കോടികള്‍ നേടിയ ഒന്‍പത് ചിത്രങ്ങള്‍

ബാഹുബലി ഇതുവരെയും റെക്കോര്‍ഡുകളൊക്കെ മറി കടന്നിരിക്കുകയാണ്. ആദ്യദിനം 50 കോടിയാണ് നേടിയത്.

English summary
Every Friday, Indian cinema releases a film at the Box Office. Some fail, while some surprise the audiences with its mind blowing performance and business.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam