»   » ആമിയില്‍ നിന്നും പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യ ബാലന്‍!!!

ആമിയില്‍ നിന്നും പിന്‍മാറിയതിന്റെ കാരണം വ്യക്തമാക്കി വിദ്യ ബാലന്‍!!!

Posted By:
Subscribe to Filmibeat Malayalam

വിദ്യാ ബാലന്റെ സിനിമ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു സിനിമ റിലീസായതിന്റെ സന്തേഷത്തിലാണ് താരമിപ്പോള്‍. ബീഗം ജാന്‍ എന്ന സിനിമയാണ് ഇന്ന് റിലീസായത്.

എന്നാല്‍ സിനിമയെക്കുറിച്ച് പുറത്ത് വന്ന മോശം വാര്‍ത്തകളെക്കുറിച്ച് താരം പ്രതികരിച്ചിരിക്കുകയാണ്. സിനിമയില്‍ വിദ്യ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് എത്തുന്നത്.

എന്റെ ദേഷ്യം

തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് താന്‍ ആരോ ആണ്. അങ്ങനെയുള്ളവരോട് താന്‍ എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് വിദ്യ ചോദിക്കുന്നു. എന്നാല്‍ ഞാന്‍ അത് മാത്രമെ ഇതുവരെ പ്രകടിപ്പിച്ചിട്ടുള്ളതെന്നും വിദ്യ പറയുന്നു.

ദേഷ്യപ്പെട്ടല്‍ ഈ ലോകത്ത് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല

താന്‍ ദേഷ്യപ്പെട്ടാല്‍ ഈ ലോകത്ത് ഒന്നുമുണ്ടാവാന്‍ പോകുന്നില്ല. അതിനാല്‍ നീ എന്തിനാണ് അങ്ങനെ നടക്കുന്നതെന്ന് തന്റെ അമ്മ എപ്പോഴും ചോദിക്കാറുണ്ടെന്നും താരം പറയുന്നു.

എന്റെ വ്യക്തിത്വം

എന്നാല്‍ ഒരു പക്ഷെ തന്റെ വ്യക്തിത്വം അങ്ങനെ ആയതു കൊണ്ടായതിനാല്‍ ആയിരിക്കുമെന്നാണ് വിദ്യ പറയുന്നത്. സിനിമയിലെത്തിയതിന് ശേഷം കൂടുതല്‍ ബോധത്തോടെയാണ് ചിന്തിക്കാറുള്ളതെന്നും താരം പറയുന്നു.

വസ്ത്ര ധാരണം

എല്ലാവരും അവര്‍ക്ക് വേണ്ടിയിട്ടുള്ള വസ്ത്രമാണ് ധരിക്കാറുള്ളത്. എന്നാല്‍ അതിനിടയില്‍ എനിക്കെതിരെ വരുന്ന ട്രോളുകളെക്കുറിച്ച് താന്‍ ചിന്തിക്കാറു പോലുമില്ലെന്നും വിദ്യ പറയുന്നു.

എനിക്ക് ആവശ്യമുള്ളതെല്ലാം ഞാന്‍ ചെയ്യും

എന്നെക്കുറിച്ച് പറയുന്ന കാര്യങ്ങള്‍ താനിത് വരെ വായിച്ചിട്ടില്ലെന്നു എനിക്ക് എന്താണ് വേണ്ടത് അതാണ് ഞാന്‍ ചെയ്യാറുള്ളതെന്നും താരം പറയുന്നു.

ജീവിതത്തില്‍ വാക്കുകളെ ദുരുപയോഗം ചെയ്യാറില്ല

വാക്കുകളെല്ലാം പരുക്കമായിട്ടുള്ളതാണ്. എന്നാല്‍ എല്ലാ സമയത്തും വാക്കുകള്‍ ശാപവാക്കുകളാകാറുണ്ട്. അതിനാല്‍ താന്‍ അതൊന്നും ഉപയോഗിക്കാറില്ലെന്നും എന്നാല്‍ നിങ്ങള്‍ അത് ഉപയോഗിക്കുന്നതില്‍ എനിക്ക് ഒരു കുഴപ്പവുമില്ലെന്നും കാരണം അത് നിങ്ങളുടെ യഥാര്‍ത്ഥ ക്യാരക്ടര്‍ അങ്ങനെയായതു കൊണ്ടായിരിക്കുമെന്നും താരം പറയുന്നു.

'ആമി'യെക്കുറിച്ച്

താന്‍ ആമി ഒഴിവാക്കിയതിന് വ്യക്തമായ കാരണമുണ്ട്. സിനിമയില സൃഷ്ടിപരമായ കാര്യങ്ങളില്‍ തനിക്ക് വിയോജിപ്പുണ്ടായിരുന്നു. അതിനാലാണ് താന്‍ പിന്മാറിയത് എന്നാല് അത് ഉപേഷിച്ചതില്‍ തനിക്ക് വലിയ വിഷമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വിദ്യ പറയുന്നു.

താന്‍ മലയാളം സിനിമ വേണ്ടെന്നു വെക്കില്ല

മലയാള സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിനാല്‍ പെട്ടെന്നൊന്നും ഒരു സിനിമയും ചെയ്യാന്‍ പറ്റില്ലെന്ന് താന്‍ ആരോടും പറയാറില്ലെന്നും താന്‍ ജനിച്ചത് തന്നെ കേരളത്തിലാണെന്നും വിദ്യ പറയുന്നു.

കമലദാസിനെ വളരെ ഇഷ്ടമാണ്

തനിക്ക് കമലദാസിനെ വളരെ ഇഷ്ടമാണ്. മാത്രമല്ല അവരുടെ എഴുത്തുകളെല്ലാം ശക്തിയേറിയവയാണെന്നും അത് ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നതായിട്ടുമാണ് താരം പറയുന്നത്.

ബീഗം ജാനിലെ സ്ത്രീ

ബീഗം ജാനിലെ കഥാപാത്രം വളരെ ശക്തിയേറിയതാണെന്നും തന്റെ കരിയറില്‍ ഇതുപോലെരു റോള്‍ തനിക്ക് മുമ്പ് കിട്ടിയിട്ടില്ലെന്നും വിദ്യ പറയുന്നു.

English summary
In a recent interview Vidya Balan revealed that she doesn't abuse in real life but enjoyed using cuss words in Begum Jaan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam