»   » ദിലീപ് ഇത് ഒന്ന് കാണണം, ഭാര്യയെ മടിയിലിരുത്തി റൊമാന്റിക്കായി യുവതാരത്തിന്റെ മാഗസിന്‍ കവര്‍ഷൂട്ട്!!

ദിലീപ് ഇത് ഒന്ന് കാണണം, ഭാര്യയെ മടിയിലിരുത്തി റൊമാന്റിക്കായി യുവതാരത്തിന്റെ മാഗസിന്‍ കവര്‍ഷൂട്ട്!!

Written By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞാല്‍ ഭാര്യമാരെ ക്യാമറ കണ്ണുകളില്‍ നിന്നെല്ലാം ഒളിപ്പിച്ചു നിര്‍ത്തണമെന്നാണ് മലയാള സിനിമയില്‍ ചിലരുടെ കാഴ്ചപ്പാട്. അങ്ങനെ വിവാഹം ചെയ്ത് രണ്ട് നായികമാരെ ദിലീപ് മറച്ചുവച്ചു. കാവ്യ മാധവന്‍ വിവാഹ ശേഷം ഫേസ്ബുക്കിന്റെ പരിസരത്ത് പോലും വന്നില്ല എന്നത് ആരാധകര്‍ക്ക് ഏറെ സങ്കടം നല്‍കുന്ന കാര്യമാണ്. അതും സെലിബ്രിറ്റി കപ്പിള്‍സ്!!

വില്ലന്റെ വിജയം കേക്ക് മുറിച്ച് ആഘോഷിച്ച് മഞ്ജുവും ഉണ്ണികൃഷ്ണനും, മോഹന്‍ലാല്‍ എവിടെ?

ദിലീപ് ഒന്ന് ബോളിവുഡ് സിനിമാക്കാരെ നോക്കണം. പക്ഷെ അത്രയ്‌ക്കൊന്നും വേണമെന്നില്ല.. ബോളിവുഡില്‍ യുവതാരം തന്റെ ഭാര്യയ്‌ക്കൊപ്പം മാഗസിന്‍ കവര്‍ഷൂട്ട് നടത്തുന്നു. അതും വളരെ പ്രണയാദ്രമായ ചിത്രങ്ങള്‍. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

വിഘ്‌നേശിനൊപ്പം കഴിയുമ്പോഴും നയന്‍താര പ്രഭു ദേവയെ പ്രണയിക്കുന്നു, ഇതാ അതിന് തെളിവ്!!

ഷാഹിദും ഭാര്യയും

ഷാഹിദ് കപൂറും ഭാര്യ മിറയുമാണ് ഹലോ എന്ന മാഗസിന്‍ കവറിന് വേണ്ടി ഫോട്ടോ ഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷാഹിദ് തന്നെയാണ് ഷെയര്‍ ചെയ്തത്.

എന്റെ റാണി

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് 'എന്റെ ഹൃദയത്തിലെ റാണി' എന്നാണ് ഷാഹിദ് അടിക്കുറിപ്പ് കൊടുത്തത്. നിമിഷ നേരങ്ങള്‍ കൊണ്ടാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

രാജകീയ വേഷം

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പദ്മാവതിയാണ് റിലീസിന് തയ്യാറെടുക്കുന്ന ഷാഹിദ് കപൂര്‍ ചിത്രം. ചിത്രത്തില്‍ രാജാവാണ് ഷാഹിദ്. അതുകൊണ്ടാവുമോ മാഗസിന്‍ കവര്‍ഷൂട്ടിന് രാജകീയ വേഷം ധരിച്ചത് എന്നാണ് ആരാധകരുടെ ചോദ്യം.

ഇത് പുതുമയൊന്നുമല്ല

ഭാര്യമാര്‍ക്കൊപ്പം നായകന്മാര്‍ ഫോട്ടോഷൂട്ട് നടത്തുന്നത് പുതമയൊന്നും അല്ലല്ലോ.. ദിലീപും, മലയാളത്തിലെ മറ്റ് താരങ്ങളും ഇതുപോലെ നടത്താറുണ്ടല്ലോ എന്ന് ചോദിക്കുന്നുവരുണ്ടാവും... പക്ഷെ ആരുണ്ട് ഇത്ര റൊമാന്റിക്കായി ഫോട്ടോഷൂട്ട് നടത്തുന്നവര്‍

അത് മാത്രമല്ല..

അത് മാത്രമല്ല, ഭാര്യയെ ഇത്രയും സെക്‌സിയായി കവര്‍ഷൂട്ടിന് അനുവദിയ്ക്കുന്ന എത്ര നായകന്മാരുണ്ട്... മിറ കപൂര്‍ ഒറ്റയ്ക്കുള്ള ഫോട്ടോകളും ഷാഹിദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

ഇതാദ്യമായി

വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമായി.. എന്നിട്ടും ഇതാദ്യമായാണ് ഷാഹിദ് കപൂര്‍ ഭാര്യയ്‌ക്കൊപ്പം ഒരു ഫോട്ടോഷൂട്ട് നടത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

English summary
Viral: Shahid Kapoor And Mira Rajput's First Cover Together

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam