»   » ബിക്കിനി ധരിക്കും, ചുംബന രംഗം അഭിനയിക്കും... പക്ഷെ നഗ്‌നയായി അഭിനയിക്കില്ലെന്ന് നടി!

ബിക്കിനി ധരിക്കും, ചുംബന രംഗം അഭിനയിക്കും... പക്ഷെ നഗ്‌നയായി അഭിനയിക്കില്ലെന്ന് നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

അജയ് ദേവ്ഗണ്‍ ചിത്രം ശിവായിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് സയെഷ സെഗാള്‍. ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ നടിക്കു കഴിഞ്ഞു. അഭിനയത്തില്‍ തന്റേതായ നിലപാടുകള്‍ കാത്തു സൂക്ഷിക്കുന്ന നടിയാണ് സയെഷയെന്ന് ഈയിടെ നടി നടത്തിയ പരമാര്‍ശം വ്യക്തമാക്കും.

ചുംബന രംഗം അഭിനയിക്കുന്നതിനെ കുറിച്ചും ബിക്കിനി ധരിക്കുന്നതിനെ കുറിച്ചുമെല്ലാം നടി പറയുന്നതെന്തെന്നു വായിക്കൂ..

സയെഷ സൈഗാള്‍

തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചതിനു ശേഷമാണ് സയെഷ സൈഗാള്‍ ബോളിവുഡിലെത്തുന്നത്. അജയ് ദേവ്ഗണ്‍ സംവിധാനം ശിവായ് ആണ് സയെഷയുടെ ആദ്യ ചിത്രം. ആദ്യ ചിത്രത്തിലെ അഭിനയം തെന്ന സയെഷയ്ക്ക് ബോളിവുഡില്‍ ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.

ചുംബന രംഗം അഭിനയിക്കും

ചുംബന രംഗം അഭിനയിക്കുന്നതിലോ ബിക്കിനി ധരിക്കുന്നതിലോ തനിക്കു എതിര്‍പ്പില്ലെന്നും പക്ഷേ നഗ്നയായി അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്നാണ് നടി പറയുന്നത്. അതൊരിക്കലും പ്രൊഫഷന്റെ ഭാഗമായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞത്.

ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ അഭിനയിക്കണം

ബോളിവുഡില്‍ എല്ലാവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കനാണ് തന്റെ ആഗ്രഹമെന്നും സയെഷ പറയുന്നു.

അഭിനയ രംഗങ്ങള്‍ സംവിധായകരെ ആശ്രയിച്ചിരിക്കും

സംവിധായകരുടെ ചിത്രീകരണ സമയത്തെ മാനസികാവസ്ഥ പോലെയായിരിക്കും ചിലപ്പോള്‍ രംഗങ്ങള്‍ അഭിനയിക്കാന്‍ പറയുകയെന്നു സയെഷ പറയുന്നു. എത്ര നല്ല ഓഫറായാലും നഗ്നരംഗം അഭിനയിക്കേണ്ടി വന്നാല്‍ താന്‍ സ്വീകരിക്കില്ലെന്നാണ് നടി പറയുന്നത്.

സയെഷ സെഗാളിന്റെ ഫോട്ടോസിനായി

English summary
Shivaay debutante Sayyeshaa Saigal reveals that she has no problems with wearing a bikini or kissing on screen but she will not be comfortable with nudity on the silver screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam