»   » ഷാരൂഖിന്റെ പുതിയ കാറിന് മുന്നില്‍ യുവതി വട്ടം ചാടി; വീഡിയോ കാണൂ

ഷാരൂഖിന്റെ പുതിയ കാറിന് മുന്നില്‍ യുവതി വട്ടം ചാടി; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡിലെ കിങ് ഖാന്‍ ഷാരൂഖ് ഖാനെ ഒരു നോക്ക് നേരില്‍ കാണാനുള്ള ആഗ്രഹമില്ലാത്തവരുണ്ടാവുമോ.. എന്ന് കരുതി നടന്റെ വാഹനത്തിന് മുന്നില്‍ വട്ട ചാടി, വണ്ടി തടഞ്ഞ് കാണാന്‍ ശ്രമിയ്ക്കുന്നതെല്ലാം മോശമല്ലേ.

മുംബൈയിലെ ഷാരൂഖാന്റെ വീടിന് മുന്നിലുള്ള റോഡില്‍ തന്നെയാണ് സംഭവം. കാറിന് മുന്നില്‍ വട്ടം ചാടിയ യുവതി വണ്ടി തടഞ്ഞ് ഷാരൂഖ് ഖാനെ കാണണം എന്ന ആവശ്യവുമായി എത്തുകയായിരുന്നു.

 shah-rukh-khan

ഷാരൂഖ് പുതിയ ബിഎംഡബ്ല്യു ഐ8 കാര്‍ വാങ്ങിയ കാര്യം മാധ്യമങ്ങളിലെല്ലാം വാര്‍ത്തയായിരുന്നു. പുതിയ കാറില്‍ വീടിന് മുന്നിലുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് സംഭവം.

ബച്ചന്റെ കൊച്ചുമകളുമായുള്ള മകന്റെ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാരൂഖിന്റെ മറുപടി?

തിരക്ക് നിറഞ്ഞ റോഡായിരുന്നു. യുവതി വട്ടം ചാടി, കാറിന്റെ ഡോറിനടുത്തേക്ക് വന്നപ്പോഴേക്കും ഷാരൂഖിന്റെ സെക്യൂരിറ്റിയും കൂടു നിന്നവരും വന്ന് സ്ത്രീയെ മാറ്റി. വീഡിയോ കാണൂ...

English summary
Everyone knows the kind of fan following Bollywood actor Shah Rukh Khan enjoys not just India but across the globe. The Badshah, who recently bought a brand new BMW i8 was enjoying a drive in his luxury car near his home and guess what - his car was stopped by a female fan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam